ഗാസിയാബാദിലേക്ക് എസ്. ഐ. ടി യില്‍ നിന്നും നാല് ഉദ്യോഗസ്ഥരെ അയക്കാന്‍ ഇന്ന് ചേര്‍ന്ന് ഉന്നത തല യോഗത്തില്‍ തീരുമാനം.
Category: Local
ചുരത്തില്‍ ടിപ്പര്‍ ലോറി ഇടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണ് പരുക്കേറ്റ യുവാവ് മരിച്ചു
താമരശ്ശേരി: ചുരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനം മുസ്ലിം ലീഗീനെ ജനകീയ പ്രസ്ഥാനമാക്കി: സാദിഖലി തങ്ങള്‍
കൊടിയത്തൂര്‍ /മുക്കം: ജീവകാര്യണ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിനെ ജനകീയ പ്രസ്ഥാനമാക്കിയെന്നും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട
മാലിന്യം വലിച്ചെറിയല്‍ കര്‍ശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്
നാദാപുരം: മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും സ്ഥാപനങ്ങളുടെ ചുറ്റുവട്ടത്ത് അജാഗ്രതയോടെ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞദിവസം കല്ലാച്ചി
പൂര്‍ണ- ഉറൂബ് നോവല്‍ അവാര്‍ഡിനും പൂര്‍ണ- ആര്‍.രാമചന്ദ്രന്‍ അവാര്‍ഡിനും കൃതികള്‍ ക്ഷണിച്ചു
കോഴിക്കോട്: പൂര്‍ണ- ഉറൂബ് നോവല്‍ അവാര്‍ഡിന് അപ്രകാശിത രചനകള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡിന് കയ്യെഴുത്തു പ്രതിയോ
അനിമോന്‍ തൊടുപുഴയുടെ മാതാവ് ചന്ദ്രിക ദേവി നിര്യാതയായി
തൊടുപുഴ: വെങ്ങല്ലൂര്‍ വൃന്ദാവനം എസ്.ചന്ദ്രിക ദേവി (പൊന്നു (80 ) നിര്യാതയായി. അനുമോന്‍ തൊടുപുഴ (എസ്.ജയകൃഷ്ണന്‍- സിനിമ നിര്‍മ്മാതാവ്, റിലയന്‍സ്
മഹല്ലിലെ വീടുകളില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്ത് നുസ്‌റത്തുല്‍ മസാക്കീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
അത്തോളി: കൊങ്ങന്നൂര്‍ മലയില്‍ ബദര്‍ ജുമുഅ മസ്ജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നുസ്‌റത്തുല്‍ മസാക്കീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മഹല്ലിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക്
തലശ്ശേരി എന്‍ജിനീയറിങ് കോളേജില്‍ എന്‍.ഡി.എ ഓറിയന്റേഷന്‍ ക്ലാസ് നടത്തി
തലശ്ശേരി: എന്‍ജിനീയറിങ്ങ് കോളേജിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എന്‍.ഡി.എ ഓറിയന്റേഷന്‍ ക്ലാസുകള്‍ നടത്തി. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള
സ്മിത നിര്യാതയായി
ചാലക്കര: മൈദ കമ്പനിക്ക് സമീപം, മാഹി കോടതി റിട്ട. ശിരസ്തദാര്‍ മാധവന് പി.സിയുടെ ഭാര്യ സൗഭഗംത്തില് സ്മിത (54) നിര്യാതയായി.
എലത്തൂര്‍ ട്രെയിന്‍ ആക്രമണം; അനില്‍ അപകടനില തരണം ചെയ്തു
തലശ്ശേരി: എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കതിരൂര്‍ നായനാര്‍
