കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണ് മീഡിയാവണ്‍ കേസിലെ സുപ്രീംകോടതി വിധിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു.
Category: Local
റവ. സിസ്റ്റര്‍ ട്രീസാ ചാണ്ടി എസ്.ജെ.എല്‍ അന്തരിച്ചു
വയനാട്/തൃശൂര്‍: സെന്റ് ജോസഫ് ഓഫ് ലിയോണ്‍സ് സഭാംഗമായ സി. ട്രീസാ ചാണ്ടി (കൊച്ചുത്രേസ്യ – 89) അന്തരിച്ചു. തൃശൂര്‍ ജില്ലയില്‍
യുക്തി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് രണ്ടാം പതിപ്പ് 10 മുതല്‍ 12 വരെ
കോഴിക്കോട്: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ ‘യുക്തി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് രണ്ടാം പതിപ്പ്’ 10 മുതല്‍ 12 വരെ സംഘടിപ്പിക്കുമെന്ന് കോളേജ്
കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ 15ാമത് വാര്‍ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു
കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ 15ാമത് വാര്‍ഷിക സമ്മേളനം ബോചെ (ഡോ. ബോബി ചെമ്മണൂര്‍) എറണാകുളത്ത് ഉദ്ഘാടനം ചെയ്തു.
എം.സി.എച്ച് സുരക്ഷ ട്രസ്റ്റ്: വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും എക്യുപ്മെന്റ് വിതരണവും ഒന്‍പതിന്
കോഴിക്കോട്: എം.സി.എച്ച് സുരക്ഷ ട്രസ്റ്റ് വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും രണ്ടാം ഘട്ട എക്യുപ്മെന്റ് വിതരണവും 9ന് ഞായര്‍
തപസ്യ ജില്ലാസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: തപസ്യ ജില്ലാസമിതിയുടെ പ്രസിഡന്റായി വത്സന്‍ നെല്ലിക്കോടിനേയും ജന.സെക്രട്ടറിയായി അനില്‍ പൂനൂരിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: പി.പി ജിഷ(വര്‍ക്കിങ് പ്രസിഡന്റ്),
സമ്മര്‍ ക്രിക്കറ്റ് കോച്ചിങ് ക്യാംപ് ആരംഭിച്ചു
കണ്ണൂര്‍: ജില്ലാ ക്രിക്കറ്റ്അസോസിയേഷന്റെ ഈ വര്‍ഷത്തെ സമ്മര്‍ക്രിക്കറ്റ്കോച്ചിങ്ക്യാംപ്തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ്സ്റ്റേഡിയത്ത് ആരംഭിച്ചു.വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് പരിശീലനം നല്‍കി ഉയര്‍ത്തി കൊണ്ടുവരുന്നതിനു
വയനാടന്‍ ചുരത്തില്‍ ‘കുരിശിന്റെ വഴി ഏഴിന്’
കോഴിക്കോട്: വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴി ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 9.30ന് അടിവാരത്ത് നിന്നാരംഭിക്കുമെന്ന് ഫാദര്‍ തോമസ് തുണ്ടത്തില്‍ സി.എം.ഐയും
ജൂനിയര്‍ ചേംബര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ എട്ടിന്
കോഴിക്കോട്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) കാലിക്കറ്റ്, ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വള്ളവും വലയും നല്‍കി
ന്യൂമാഹി: സമുദ്ര മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന വള്ളം വിതരണം ചെയ്തു. ന്യൂമാഹി ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെംബര്‍
