രവി തേലക്കാട് മീന ചൂടില്‍ മരച്ചില്ലകള്‍ പൊഴിയ്ക്കുന്ന കരിയില കൂമ്പാരങ്ങള്‍ തൊടിയില്‍ യഥേഷ്ടം വീണു ചിതറി കിടക്കുന്നു. ജലാശയങ്ങള്‍ പലതും
Category: Local
ഒരു പിറന്നാളിന്റെ ഓര്‍മ; കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 99ാമത് ജന്മവാഷികദിനം മെയ് 28ന്
ഷൊര്‍ണുര്‍: കഥകളിയിലെ സവ്യസാചി ആയിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 99ാമത് ജന്മവാഷികം ‘ ഒരു പിറന്നാളിന്റെ ഓര്‍മ’ മെയ് 28ന്
മര്‍മ്മരങ്ങള്‍ക്ക് പോലും ചിത്രഭാഷ്യം ചമയ്ക്കാനാകും: കെ.കെ.മാരാര്‍
ന്യൂ മാഹി: എല്ലാം ബഹളമയമാക്കുന്ന വര്‍ത്തമാനകാലത്ത്, കലാകാരന്മാര്‍ക്ക് മര്‍മ്മരങ്ങളെപ്പോലും കാന്‍വാസുകളിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞത് പ്രകൃതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് പ്രമുഖ
ആര്‍.എസ്.എസുകാര്‍ സംഘര്‍ഷത്തിന് തയ്യാറെടുക്കുന്നു: സി.പി.എം
തലശ്ശേരി: സമാധാനം നിലനില്‍ക്കുന്ന എരഞ്ഞോളിയിലും പരിസരങ്ങളിലും സംഘപരിവാറുകാര്‍ സംഘര്‍ഷത്തിന് തയ്യാറെടുക്കുന്നതിന്റെ തെളിവാണ് കച്ചിമ്പ്രത്ത് താഴെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നിരവധി
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി സെന്ററില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു
മാഹി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി സെന്ററില്‍ വിഷു, ഈസ്റ്റര്‍ ആഘോഷവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. സെന്റര്‍ ഹെഡ് ഡോ. എം.പി
അംബേദ്കറുടെ പ്രവര്‍ത്തന മികവ് എല്ലാ രാഷ്ട്രങ്ങള്‍ക്കും മാതൃക: കരീം പന്നിത്തടം
ഡോക്ടര്‍ അംബേദ്കറുടെ ജീവിതം തന്നെ തുടങ്ങിയത് ശബ്ദമില്ലാത്ത സഹജീവികള്‍ക്കും മനുഷ്യവകാശ ധ്വംസനത്തിനെതിരേയും സമത്വത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍
ലയണ്‍സ് മാധ്യമ അവാര്‍ഡ് ദാനം ഞായറാഴ്ച
ദൃശ്യ മാധ്യമ വിഭാഗത്തില്‍ അജീഷ് അത്തോളിയ്ക്കും റോഷിപാലിനും അവാര്‍ഡ് കണ്ണൂര്‍ :കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് റവന്യൂ ജില്ലകളും
അംബേദ്കര്‍ ദിനാചരണവും വിഷുകൈനീട്ട വിതരണവും നടത്തി
കോഴിക്കോട്: കേരള ദളിത് ഫെഡറേഷന്‍(ഡി) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ.ബി.ആര്‍ അംബേദ്കറുടെ 132ാമത് ജന്മദിനം ആഘോഷിച്ചു. കെ.പി.സി.സി മെമ്പര്‍ കെ.വി സുബ്രഹ്‌മണ്യന്‍
ആശാ പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചു വിടാനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ഐ.എന്‍.ടി.യു.സി
കോഴിക്കോട്: ആശാ പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ നല്‍കാതെ 62 വയസിനു ശേഷം പിരിച്ചു വിടാനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആശാ
റോടെക് നാടിന് സമര്‍പ്പിച്ചു
കോവൂര്‍: ദക്ഷിണേന്ത്യയില്‍ ആദ്യമായി ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ലാബിന്റെ സൗകര്യത്തോടുകൂടെ ആരംഭിക്കുന്ന എ.ഐ, റോബോട്ടിക്‌സ്, കോഡിങ് അക്കാദമിയായ റോടെകിന്റെ ഉദ്ഘാടനം മന്ത്രി
