എം. വി. ദേവന്‍ കലാപുരസ്‌കാരം ടി. കലാധരന് ; ദേവായനം ചിത്രപ്രദര്‍ശനം ഏപ്രില്‍ 30ന് തുടങ്ങും

മാഹി:  ഈ വര്‍ഷത്തെ എം. വി. ദേവന്‍ കലാപുരസ്‌കാരത്തിന് പ്രശസ്തചിത്രകാരനും ശില്പിയുമായ ടി. കലാധരനെ തെരഞ്ഞെടുത്തു. ഏപ്രില്‍ 30ന് മാഹി

മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്:  സ്വതസിദ്ധമായ കോഴിക്കോടന്‍ ശൈലിയിലൂടെ ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ പ്രശസ്ത നാടക സിനിമാ നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ താളിയോല

കൈത്തൊഴില്‍ തൊഴിലാളികളെ സംരക്ഷിക്കണം: എച്ച്.എം.എസ്

തൊടുപുഴ: കൈത്തൊഴില്‍ മേഖലയിലെതൊഴിലാളികള്‍ക്ക്ജീവിതാധിഷ്ഠിത വേതനം അനുവദിക്കണമെന്ന് കേരള ആര്‍ട്ടിസാന്‍സ്യൂണിയന്‍ (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം

മനുഷ്യ സൗഹാര്‍ദ്ദമാണ് മതത്തിന്റെ കാതല്‍: പന്തളം രാജ

കൊച്ചി: വിവിധ ജാതി മത വിഭാഗങ്ങളില്‍ പെട്ട മനുഷ്യര്‍ സൗഹാര്‍ദ്ദത്തില്‍ ജീവിക്കണമെന്ന വിശ്വ മാനവിക സന്ദേശമാണ് മതത്തിന്റെ കാതല്‍ എന്ന്

മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിവാര ധര്‍ണ സംഘടിപ്പിച്ചു

കോഴിക്കോട്: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിനെതിരേ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച അനിശ്ചിതകാല പ്രതിവാര ധര്‍ണ സംയുക്ത സമരസമിതി കണ്‍വീനര്‍

‘മാമുക്കോയയുടെ നഷ്ടം നികത്താനാവാത്തത്’

കോഴിക്കോട്: മാമുക്കോയയുടെ നിര്യാണം മലയാള സിനിമാ ലോകത്തിനുണ്ടാക്കുന്ന നഷ്ടം പരിഹരിക്കാനാവാത്തതാണെന്നും സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാളി പ്രേക്ഷകരെ കീഴടക്കിയ കലാകാരനായിരുന്നു

‘മാമുക്കോയ ചിരിയും ചിന്തയും സമ്മാനിച്ച മഹാനടന്‍’: ഗിരീഷ് ആമ്പ്ര

കോഴിക്കോട്: മലയാളത്തിന് ചിരിയും ചിന്തയും സമ്മാനിച്ച മഹാനടനായിരുന്നു മാമുക്കോയയെന്ന് കവിയും ചലച്ചിത്ര ഗാനരചയിതാവും ഫോക്ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: ‘തിലകന്‍ അനുസ്മരണ സമിതി സംസ്ഥാന രക്ഷാധികാരി’ മാമുക്കോയയുടെ നിര്യാണത്തില്‍ സംസ്ഥാന പ്രസിഡന്റ് ജഗത് മയന്‍ ചന്ദ്രപുരി അനുശോചിച്ചു. മികച്ച

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കലൈമാമണി അവാര്‍ഡിനര്‍ഹരായി ചാലക്കര പുരുഷുവും ഉത്തമരാജ് മാഹിയും

പുതുച്ചേരി: പുതുച്ചേരി സംസ്ഥാന കലാ-സാംസ്‌കാരിക വകുപ്പിന്റെ കലൈമാമണി പുരസ്‌കാരത്തിന് അര്‍ഹരായി ഗ്രന്ഥകാരനും മാഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ചാലക്കര പുരുഷുവും