ഫ്‌ളോറിഡ് ലക്ഷ്വറി മാട്രസ് ഷോറൂം തിരൂരില്‍ തുറന്നു

തിരൂര്‍: ഇന്ത്യയിലെ പ്രമുഖ മാട്രസ്സ് ബ്രാന്‍ഡുകളില്‍ ഒന്നായ ഫ്‌ളോറിഡ് ലക്ഷ്വറി മാട്രസിന്റെ പുതിയ ഷോറൂം അഴിക്കോട്ടില്‍ ടവര്‍ പൊട്ടത്തേപ്പടിയില്‍ തുറന്നു.

‘കെ.രാമദാസ്’ സ്‌പോര്‍ട്‌സില്‍ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച മാതൃകാ വ്യക്തിത്വം: തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ

കോഴിക്കോട്: കെ.രാമദാസ് സ്‌പോര്‍ട്‌സില്‍ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച മാതൃകാ വ്യക്തിത്വമാണെന്നും അരനൂറ്റാണ്ടിലധികം സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചക്കായി അദ്ദേഹം നടത്തിയ സേവനം ചരിത്രം രേഖപ്പെടുത്തുമെന്നും

പ്രവാസി ക്ഷേമം: നോര്‍ക്കയ്ക്ക് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: പ്രവാസിക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പരിഗണിച്ച് നോര്‍ക്ക റൂട്ട്‌സിന് ദേശീയ അവാര്‍ഡ്. രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ദേശീയ തലത്തില്‍

മൊബൈല്‍ വെറ്ററിനറി യൂണിറ്റ് – നിരക്കുകള്‍ അറിയാം

മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ 29 ബ്ലോക്കുകളില്‍ പുതുതായി നിരത്തിലിറക്കിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഓടിത്തുടങ്ങി. കര്‍ഷകര്‍ക്ക് ഏതു സമയത്തും അവരുടെ

കേരളം കാതോര്‍ക്കുന്ന ശബ്ദമാകാന്‍ കുടുംബശ്രീയുടെ ഓണ്‍ലൈന്‍ റേഡിയോ

തിരുവനന്തപുരം: കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളുടെ ‘റേഡിയോശ്രീ’-ഓണ്‍ലൈന്‍ റേഡിയോക്ക് തുടക്കമാകുന്നു. കുടുംബശ്രീ മുഖേന സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ

ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ശൗഖി അല്ലാം കേരളത്തില്‍: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായുള്ള കൂടികാഴ്ച്ച ഇന്ന്

കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായുള്ള കൂടിക്കാഴ്ച്ചക്കും മര്‍കസ്, ജാമിഉല്‍ ഫുതൂഹ് സന്ദര്‍ശനങ്ങള്‍ക്കുമായി ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ്

കുമാരനാശാന്‍ ജയന്തി ആഘോഷം; കവിയരങ്ങ് നടത്തി

തിരുവനന്തപുരം: ആശാന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കുമാരനാശാന്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കവിയരങ്ങ് സംഘടിപ്പിച്ചു. കനക നഗറിലെ ആശാന്‍ അക്കാദമി ഹാളില്‍

നൂപുരനാട്യഗൃഹം വാര്‍ഷികാഘോഷം ഏഴിന്

തലശ്ശേരി: ചാലക്കര നൂപുരനാട്യഗൃഹം 13ാം വാര്‍ഷികാഘോഷം ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളില്‍ സംഗീത വിരുന്നോടെ ആരംഭിക്കുമെന്ന്

‘മലബാര്‍ സിംഹം വാരിയന്‍കുന്നന്‍’ പ്രേക്ഷകരിലേക്ക്

കോഴിക്കോട്: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചക്കിപറമ്പന്‍ കുടുംബം നിര്‍മിച്ച ‘മലാബാര്‍ സിംഹം വാരിയന്‍കുന്നന്‍’ യൂട്യൂബ് ചാനലായ ഓറഞ്ച് മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്ന്