രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള ‘ നാളെ വൈകുന്നേരം കനകക്കുന്നില്‍ സമാപിക്കും. മേളയുടെ
Category: Local
കോഴിക്കോട് എന്‍.ഐ.ടിയില്‍ ആധുനിക ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ളനൈപുണ്യ വികസന പരിപാടി സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നീഷ്യന്‍സ് അസോസിയേഷന്റെ (കെ.എസ്.ഇ.എസ്.ടി.എ) സഹകരണത്തോടെ എന്‍.ഐ.ടി കാലിക്കറ്റ്, സംസ്ഥാനത്തെമ്പാടുമുള്ള ഇലക്ട്രോണിക് സാങ്കേതിക വിദഗ്ധര്‍ക്കായി ആധുനിക
പ്ലസ് വണ്‍ സീറ്റ്: മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക; സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഇന്ന് മലപ്പുറത്ത്
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ്
എച്ച്.ഡി.ആര്‍.എഫ് തൊഴില്‍ നൈപുണ്യ വികസന പദ്ധതി; തയ്യല്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
ആസ്സാം: ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ (എച്ച്.ഡി.ആര്‍.എഫ് ) തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി
ചിത്ര രചനാ മത്സരം 28ന്
തലശ്ശേരി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് 28ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചനാമത്സരങ്ങള്‍ നടത്തുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍
സര്‍ക്കാര്‍ ജീവനക്കാര്‍ ധര്‍ണ നടത്തി
മാഹി: വിവിധ ആവശ്യങ്ങളുയര്‍ത്തി ഫെഡറേഷന്‍ ഓഫ് സര്‍വീസ് അസോസിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാഹി മുനിസിപ്പാല്‍ ഷോപ്പിങ്ങ് കോംപ്ലക്‌സിന് മുന്‍പില്‍
നാദാപുരം ഗ്രാമപഞ്ചായത്ത് വിരല്‍ത്തുമ്പിലേക്ക്; ഡ്രോണ്‍ സര്‍വേക്ക് തുടക്കമായി
നാദാപുരം: ഗ്രാമപഞ്ചായത്ത് സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്ഥി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനും ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന്റെ
‘നെകല്‍’ പ്രദര്‍ശനം 29ന്
കോഴിക്കോട്: തനത് നെല്‍വിത്തുകളുടെ സംരക്ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന്റെ ജീവിതം ആസ്പദമാക്കി മാധ്യമ പ്രവര്‍ത്തകന്‍ എം.കെ രാമദാസ് തയ്യാറാക്കിയ ഡോക്യുമെന്ററി
കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി
തലശ്ശേരി: കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ 29000ല്‍പരം എ ക്ലാസ് അംഗങ്ങള്‍ക്ക് ബാങ്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.
വിസ്ഡം എജ്യുക്കേഷന്‍ ബോര്‍ഡ് പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: വിസ്ഡം എജ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ 2022-23 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷാ ഫലം
