മാഹി: പുതുച്ചേരി സര്‍ക്കാര്‍ മാഹിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പൊതുവിതരണ, ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളിലെ പരാജയം സര്‍ക്കാറിന്റെ ഭരണ പരാജയമാണെന്നും
Category: Local
നിപ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണം: പ്രതിഷേധ സംഗമം 13ന്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് 13ന്(ചൊവ്വ) വൈകീട്ട് നാല് മണിക്ക് പേരാമ്പ്രയില്‍ പ്രതിഷേധ
ഭൗതികമായി ഒന്നും നേടാതെ എല്ലാം രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു മൊയ്തുമൗലവി: ഡോ. കെ.ഗോപാലന്‍കുട്ടി
കോഴിക്കോട്: ജീവിതത്തിലുടനീളം ത്യാഗനിര്‍ഭരമായ ജീവിതം നയിക്കുകയും സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്ത ദേശാഭിമാനിയായിരുന്നു മൊയ്തു മൗലവിയെന്ന് പ്രസിദ്ധ ചരിത്രകാരന്‍ ഡോ. കെ.ഗോപാലന്‍കുട്ടി
ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രം ഇനി പുതുമോടിയില്‍; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ ചെറുവണ്ണൂര്‍-നല്ലളം ആരോഗ്യ കേന്ദ്രത്തിന് 1.38 കോടി രൂപ ചെലവിട്ട് വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍
മുട്ടക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം
തിരുവനന്തപുരം: കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ജൂണ്‍ 20, 21 തിയ്യതികളില്‍
ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം
കേരളസര്‍ക്കാരിന്റെ പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററിലെ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബാലന്‍ നായര്‍ നിര്യാതനായി
മാഹി: ഗവ.ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ലാബ് ടെക്‌നിഷനായി വിരമിച്ച ബാലന്‍ നായര്‍ (86) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി അമ്മ, മക്കള്‍:
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബുറഹ്‌മാന്‍ സാഹിബിന് സ്വീകരണം നാളെ
മലപ്പുറം: ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ഉള്‍പ്പെടെയുള്ള പുതിയ സംസ്ഥാന നേതൃത്വത്തിന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന
സ്വാതന്ത്ര്യ സമര സേനാനി പി.കെ.ആര്‍.പിള്ളയുടെ പതിമൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം നടത്തി
കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പി.കെ.ആര്‍.പിള്ളയുടെ പതിമൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ സോഷ്യലിസ്റ്റ് കാള്‍ച്ചറല്‍ ഫോറം അനുസ്മരണം നടത്തി. മുന്‍
ലോകകേരള സഭയ്ക്കെതിരേയുള്ള പ്രചാരണം ആസൂത്രിതം: കേരള പ്രവാസി സംഘം
കോഴിക്കോട്: ലോകകേരളസഭയ്ക്കെതിരേ നടക്കുന്നത് ആസൂത്രിത നീക്കമാണെന്നും ഇത്തരം പ്രചാരണങ്ങള്‍ കേരളത്തെ തകര്‍ക്കാനുള്ള വലതുപക്ഷ അജണ്ടയുടെ ഭാഗമാണെന്നും ഇതിനെതിരേ പ്രവാസി സമൂഹം
