കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള ഭാരവാഹികളെ തിരഞ്ഞെടുത്തു

കോഴിക്കോട്: കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള (സി.എഫ്.കെ) സംസ്ഥാന വര്‍ക്കിങ് ചെയര്‍മാനായി പി.അബ്ദുല്‍ മജീദ്, വൈസ് ചെയര്‍മാനായി സക്കറിയ പള്ളിക്കണ്ടി

വിധവ വയോജന ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കണം

കോഴിക്കോട്: വിധവകളുടെയും അഗതികളുടെയും ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ വിധവ വയോജന ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് ലോക വിധവ ദിനാചരണത്തിന്റെ ഭാഗമായി

ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് കേരളത്തില്‍നിന്നും പ്രത്യേക പുണ്യതീര്‍ത്ഥയാത്ര ടൂറിസ്റ്റ് ട്രെയിന്‍

ഭാരതത്തിലെ പുരാണങ്ങളിലും, ഉപനിഷത്തുകളിലും പ്രതിപാദിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളും, ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീര്‍ത്ഥാടനകേന്ദങ്ങളും സന്ദര്‍ശിക്കുവാന്‍ അവസരവുമായി ഭാരതസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍

മലബാര്‍ അവഗണന: പ്രശ്ന പരിഹാരത്തിന് പൊടിക്കൈകളല്ല ശാശ്വത പരിഹാരമാണ് വേണ്ടത്: പി അബ്ദുല്‍ ഹമീദ്

കോഴിക്കോട്: മലബാറിനോടുള്ള അവഗണനയും വിവേചനവും ബോധപൂര്‍വമാണെന്നും പ്രശ്ന പരിഹാരത്തിന് പൊടിക്കൈകളല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്

തെരുവുനായ നിയന്ത്രണം; യോഗം ചേര്‍ന്നു

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ- ക്ഷീര വികസന- മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പ്

വികാസ് മണമലിന്റെ മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പങ്കെടുക്കാം

കൊയിലാണ്ടി: വികാസ് മണമല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 41ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചി മൊഞ്ച് 2023 എന്ന

വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്റ്റ് ദ്വിദിന മഴക്യാംപ് ഇന്നും നാളെയും സര്‍ഗ്ഗാലയയില്‍ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹനസംരംഭമായ വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ടി(VEP)ന്റെ ഈ വര്‍ഷത്തെ മഴക്യാംപ് ജൂണ്‍

റോട്ടറി സൈബര്‍ സിറ്റി – ഐ.എം.എ കൂട്ടായ്മയില്‍ രക്തദാനം നടത്തി

കോഴിക്കോട്: റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കോട്ടപറമ്പ് ആശുപത്രി ഹാളില്‍

ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം; വടകര സ്വദേശിനി അങ്കിത ഷൈജു

വടകര: ചൈനയില്‍ നടക്കുന്ന 19ാത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം. മണിയൂര്‍ പൗര്‍ണമിയില്‍

വിദ്യാലയങ്ങളില്‍ രുചിയുള്ള വായന വേണം: കല്‍പ്പറ്റ നാരായണന്‍

കൊയിലാണ്ടി: ഭൂമിയില്‍ കണ്ടുപിടിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും ശക്തിയുള്ള ആയുധം ഭാഷയാണെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. കെ.പി.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി