മാഹി: ഉത്തര കേരളത്തിലെ പ്രമുഖ കലാസ്ഥാപനമായ മലയാള കലാഗ്രാമം സ്ഥാപകനും, മാനേജിംഗ് ട്രസ്റ്റിയും ചെന്നൈയിലെ പ്രമുഖ വ്യവസായിയുമായ എ.പി.കുഞ്ഞിക്കണ്ണന്‍(96) ചെന്നൈയില്‍
Category: Local
സര്‍ക്കാര്‍ ഭവനനിര്‍മാണ സഹായധനം 10 ലക്ഷമാക്കി വര്‍ധിപ്പിക്കണം: റസാഖ് പാലേരി
പേരാമ്പ്ര: സര്‍ക്കാര്‍ ഭവനനിര്‍മാണ സഹായധനം 4 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ മലയാള കലാഗ്രാമം അനുസ്മരിച്ചു
മാഹി: മലയാള കലാഗ്രാമത്തിന്റെ രൂപീകരണം തൊട്ട് നാളിത് വരെ അതിന്റെ കലാ-സാംസ്‌ക്കാരിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മഹാരഥനാണ് കലാഗ്രാമത്തിന്റെ
എം.ടി : നവതി ആഘോഷം തുടങ്ങി
കോഴിക്കോട് : എം.ടി യുടെ നവതിയാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളുടെയും അഞ്ചു നാള്‍ നീളുന്ന പ്രദര്‍ശനത്തിന് ദര്‍ശനം ഗ്രന്ഥശാല
ഏക സിവില്‍ കോഡ്: പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും നിയമ കമ്മീഷനും നിവേദനം നല്‍കി കാന്തപുരം
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകള്‍ അറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പ്രധാന
അതിരമ്പുഴ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളപ്പൊക്കത്താല്‍ ദുരിതത്തില്‍: മാന്നാനം സുരേഷ്
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുകയാണെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം
പാട്ടു പാടി ഉപജീവന മാര്‍ഗം കണ്ടെത്തുന്ന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി
പാട്ടു പാടി ഉപജീവന മാര്‍ഗം കണ്ടെത്തുന്ന കണ്ണുകള്‍ കാണാത്ത പെരുമ്പിലാവിലെ ഷാജി ലൈലാ ദമ്പതികള്‍ക്ക് പോലീസ് സേനയിലെ സുമനസ്സുകള്‍ ഒത്തു
കാലവര്‍ഷക്കെടുതിയില്‍ ആയവര്‍ക്ക് സഹായമെത്തിക്കണം
മാഹി: മയ്യഴിയുടെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്നും, റേഷന്‍ സംവിധാനമില്ലാത്ത മാഹിയില്‍, ജനങ്ങള്‍ക്ക് ആശ്വാസം
വിരുന്നുകാരന്റെ ആനന്ദ നടനം കൗതുകമായി
മാഹി: ഇന്നലെ വൈകീട്ട് മഴയല്‍പ്പം വിട്ടു നിന്ന നേരത്ത് ചൂടിക്കോട്ട ദേശത്ത് എങ്ങു നിന്നോ വന്നെത്തിയ ദേശീയ പക്ഷി അനേകരെ
മുന്‍ മന്ത്രി ലളിതാ നായിക് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു
ബാംഗ്ലൂര്‍: മുന്‍ മന്ത്രിയും പ്രശസ്ത കന്നഡ എഴുത്തുകാരിയുമായ ഡോക്ടര്‍ ലളിതാ നായികും വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തിലധികം അനുഭാവികളും സോഷ്യലിസ്റ്റ്
