കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് പൊതുരംഗത്തും പൊതുവിടങ്ങളിലും സ്ത്രീകളുടെ ഇടപെടലുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും പൊതുവിടങ്ങളില്‍ സജീവമായി ഇടപെടുന്ന സ്ത്രീകളും ഗാര്‍ഹിക ചുറ്റുപാടുകളില്‍ നിരവധിയായ
Category: Local
നാലാമത് മൊറോക്കന്‍ അന്താരാഷ്ട്ര പണ്ഡിത സമ്മേളനം: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതിനിധികള്‍ പങ്കെടുത്തു
കോഴിക്കോട്: മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍ നേതൃത്വം നല്കുന്ന മുഹമ്മദ് ആറാമന്‍ ഫൗണ്ടേഷന് ഓഫ് ആഫ്രിക്കന്‍ ഉലമയുടെ നേതൃത്വത്തില്‍ നടന്ന
കേരള വനിതാ കമ്മിഷന്‍; വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 8 പരാതികള്‍ തീര്‍പ്പാക്കി
കേരള വനിതാ കമ്മിഷന്‍ കോഴിക്കോട് ജില്ലയില്‍ നടത്തിയ സിറ്റിങ്ങില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികളില്‍ വിശദമായി പൊലീസ് റിപ്പോര്‍ട്ട്
വൈപ്പിന്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണം: ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
വൈപ്പിന്‍: വൈപ്പിന്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. നായരമ്പലം പഞ്ചായത്തില്‍ വെളിയത്താന്‍പറമ്പ് കടലാക്രമണ
കലാഗ്രാമം കണ്ണീരണിഞ്ഞു അത്ഭുത മനുഷ്യന് സംഗീതാര്‍ദ്രമായ അന്തിമോപചാരം
മാഹി: തന്റെ ആത്മ സുഹൃത്തുക്കളും അടുത്തിടെ വിട്ടു പിരിഞ്ഞവരുമായ എം.വി.ദേവന്റെ നാമധേയത്തിലുള്ള കലാഗ്രാമത്തിലെ വിശാലമായ ആര്‍ട്ട് ഗാലറിയില്‍ , നമ്പൂതിരി
പി.എം ഹാഷിം അനുസ്മരണം നടത്തി
ന്യൂ മാഹി : പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും പുന്നോല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍
സഹകരണ മേഖലയെ തര്‍ക്കുന്ന കേന്ദ്ര നയം തിരുത്തണം
തലശ്ശേരി:സഹകരണ മേഖലയെ തകര്‍ക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) തലശ്ശേരി ഏരിയ
അനഘ മനോജിന് ജന്മനാടിന്റെ ആദരവ്
ചൊക്ലി: ഡ്രാഗണ്‍ ബോട്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മേനപ്രം വലിയാണ്ടി പീടികയിലെ അനഘ മനോജിന് ചൊക്ലി രാമവിലാസം ഹയര്‍ സക്കന്ററി
പി.ടി. ബേബിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
കോഴിക്കോട്: മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി.ടി. ബേബിയുടെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബ് അനുശോചിച്ചു. പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും
ജര്‍മ്മനിയില്‍ നഴ്‌സുമാര്‍ക്ക് വന്‍ അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ്-ട്രിപ്പിള്‍ വിന്‍ നാലാം ഘട്ടം (2023)
ജൂലൈ 15 മുതല്‍ അപേക്ഷിക്കാം കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം
