മുഹമ്മദ് നൂറാനിക്ക് മുംബൈ ഐ.ഐ.പി.എസില്‍ നിന്ന് ഡോക്ടറേറ്റ്

മര്‍കസ് ഗാര്‍ഡന്‍: മുംബൈയിലെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപുലേഷന്‍ സയന്‍സില്‍ നിന്നും മുഹമ്മദ് നൂറാനി വള്ളിത്തോട് ഡോക്ടറേറ്റ് നേടി.

സുലൈഖ മന്‍സിലില്‍ സുലൈഖ അന്തരിച്ചു

മയ്യഴി: പന്തക്കല്‍ ടി.പി. മുക്കിലെ വെളുത്താണ്ടിയില്‍ സുലൈഖ മന്‍സിലില്‍ സുലൈഖ (68) അന്തരിച്ചു. ഭര്‍ത്താവ് ഹംസ. മക്കള്‍: അനീസ്, നിജാസ്

കച്ചലമാസ് സഖ്യം വാര്‍ഷികാഘോഷം നടത്തി

കോഴിക്കോട്: കുറ്റിച്ചിറ തെക്കുംതലയിലെ പുരാതന തറവാടായ മാളിയേക്കല്‍ (സി.പി.എം) കച്ചലമാസ് സഖ്യം മൂന്നാം വാര്‍ഷികാഘോഷം മറീന റെസിഡന്‍സിയില്‍ വച്ച് നടത്തി.

‘മണിപ്പൂര്‍ കലാപം ജനാധിപത്യ രാജ്യത്തിന് അപമാനകരം’

കോഴിക്കോട്: മണിപ്പൂരിലും മറ്റു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഭാഗീയതയും, വിദ്വേഷവും വളര്‍ത്തി വലുതാക്കി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി അതിലൂടെ രാഷ്ട്രീയ ലാഭം

ഫ്രഞ്ച് എംബസി പ്രതിനിധികള്‍ എന്‍.ഐ.ടി കോഴിക്കോട് സന്ദര്‍ശിച്ചു

കോഴിക്കോട്: ഇന്ത്യയിലുള്ള ഫ്രാന്‍സ് എംബസിയുടെ പ്രതിനിധികള്‍ എന്‍.ഐ.ടി കാലിക്കറ്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഫ്രാന്‍സില്‍ ഉള്ളഉന്നത വിദ്യാഭ്യാസസാധ്യതകളെകുറിച്ചും ഗവേഷണമേഖലകളിലെ അവസരങ്ങളെകുറിച്ചും

കേരള ദളിത് ഫെഡറേഷന്‍ (ഡി) വിദ്യാഭ്യാസ സമ്മേളനം 30ന്

കോഴിക്കോട്: കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനം 30ന് (ഞായര്‍) രാവിലെ 10ന് നളന്ദയില്‍

തലശ്ശേരിയില്‍ പട്ടയം അസംബ്ലി നടത്തി

തലശ്ശേരി: നിയോജകമണ്ഡലത്തിലെ മുഴുവന്‍ പേര്‍ക്കും പട്ടയം അനുവദിക്കുന്നതിന്റെ മുന്നോടിയായി സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ പട്ടയം അസംബ്ലി ചേര്‍ന്നു.

സ്പീക്കറുടെ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

തലശ്ശേരി: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു എന്നാരോപിച്ച് സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീറിന്റെ തലശ്ശേരിയിലെ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ

നിത്യശാന്തി നേര്‍ന്നു

കൊയിലാണ്ടി: കേരളം കണ്ട മാതൃകാ മുഖ്യമന്ത്രിയെന്ന ആദരണവാക്യത്തോടെ കേളപ്പജിനഗര്‍ മദ്യനിരോധന സമിതി ഉമ്മന്‍ ചാണ്ടിക്ക് നിത്യശാന്തി നേര്‍ന്നു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍,