കുവൈത്ത്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്‌സാസ് – കുവൈത്ത് ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം അബ്ബാസിയ ഇംപീരിയല്‍ ഹാളില്‍
Category: Local
മഹല്ലുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാകണം: വിസ്ഡം മസ്ജിദ് കോണ്‍ഫറന്‍സ്
കോഴിക്കോട്: സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ അന്വേഷണങ്ങള്‍ക്ക് മഹല്ലുകള്‍ പരിഹാരകേന്ദ്രങ്ങളായി മാറണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച
ഏകീകൃത സിവില്‍ കോഡെന്നത് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് നാടകം മാത്രം: തമ്പാന്‍ തോമസ്
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് നാടകം മാത്രമാണെന്നും സിവില്‍ കോഡിന്റെ പേരില്‍
സ്ത്രീ വിമോചന പ്രവര്‍ത്തനമെന്നാല്‍ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്തം കൂടിയുണ്ടെന്ന്: കെ.പി രാമനുണ്ണി
കോഴിക്കോട്: സ്ത്രീവിമോചന പ്രവര്‍ത്തനം എന്നാല്‍ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്തം കൂടിയുണ്ടെന്ന് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി. ദര്‍ശനം സാംസ്‌കാരിക വേദി, കേന്ദ്ര
മഴക്കാലക്കെടുതിയില്‍ നാടന്‍ കലാപ്രവര്‍ത്തകര്‍ക്ക് സൗജന്യ റേഷനും മറ്റ് സഹായങ്ങളും നല്‍കണം: കേരള കലാലീഗ്
കോഴിക്കോട്: നാടന്‍ കലാപ്രവര്‍ത്തകര്‍ക്ക് മഴക്കാലക്കെടുതിയില്‍ സൗജന്യ റേഷനും മറ്റ് സഹായങ്ങളും നല്‍കണമെന്ന് കേരള കലാലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കര്‍
മുണ്ടേല പ്രസാദ് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന രക്ഷാധികാരി
തിരുവനന്തപുരം: ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന രക്ഷാധികാരിയായി മുണ്ടേല പ്രസാദിനെ (തിരുവനന്തപുരം) തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ജനശക്തി ഹാളില്‍ സംസ്ഥാന പ്രസിഡണ്ട്
കേരള കലാലീഗ് കോഴിക്കോട് സിറ്റി കമ്മിറ്റി നിലവില്‍ വന്നു
കോഴിക്കോട്: കേരള കലാലീഗ്, കോഴിക്കോട് സിറ്റി കമ്മറ്റി നിലവില്‍ വന്നു. ജില്ലാ കലാലീഗ് പ്രസിഡണ്ട് സുബൈര്‍ നെല്ലൂളി അധ്യക്ഷത വഹിച്ചു.
ഉഴവൂര്‍ വിജയന്‍ അനുസ്മരണം നടത്തി
കോഴിക്കോട്: ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പ്രചാരകനായിരുന്ന ഉഴവൂര്‍ വിജന്റെ അഭാവം ഈ വര്‍ത്തമാന കാലത്ത് നികത്താനാകാത്ത നഷ്ടമാണെന്ന് എന്‍.സി.പി ജില്ലാ
ഇക്കാമ സ്‌നേഹസംഗമവും ആദരണവും നടത്തി
കലാകാരന്മാരുടെ കൂട്ടായ്മയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്‌സ് – ഇക്കാമ, കുടുംബ സംഗമവും കലാ-കായിക
മണിപ്പൂര്‍ വംശീയ കലാപം: ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
കോഴിക്കോട്: വംശീയ കലാപത്താല്‍ കലുഷിതമായ മണിപ്പൂരില്‍ അക്രമം തടയാനാവാതെ ഭരണകൂടം നിസംഗമായിട്ട് മാസങ്ങളായി. അതിക്രൂരമായ ആക്രമണങ്ങളുടെയും വംശീയ വെറിയുടെയും ചിത്രങ്ങളാണ്
