ഫ്രഞ്ച് എംബസി പ്രതിനിധികള്‍ എന്‍.ഐ.ടി കോഴിക്കോട് സന്ദര്‍ശിച്ചു

കോഴിക്കോട്: ഇന്ത്യയിലുള്ള ഫ്രാന്‍സ് എംബസിയുടെ പ്രതിനിധികള്‍ എന്‍.ഐ.ടി കാലിക്കറ്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഫ്രാന്‍സില്‍ ഉള്ളഉന്നത വിദ്യാഭ്യാസസാധ്യതകളെകുറിച്ചും ഗവേഷണമേഖലകളിലെ അവസരങ്ങളെകുറിച്ചും

കേരള ദളിത് ഫെഡറേഷന്‍ (ഡി) വിദ്യാഭ്യാസ സമ്മേളനം 30ന്

കോഴിക്കോട്: കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനം 30ന് (ഞായര്‍) രാവിലെ 10ന് നളന്ദയില്‍

തലശ്ശേരിയില്‍ പട്ടയം അസംബ്ലി നടത്തി

തലശ്ശേരി: നിയോജകമണ്ഡലത്തിലെ മുഴുവന്‍ പേര്‍ക്കും പട്ടയം അനുവദിക്കുന്നതിന്റെ മുന്നോടിയായി സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ പട്ടയം അസംബ്ലി ചേര്‍ന്നു.

സ്പീക്കറുടെ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

തലശ്ശേരി: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു എന്നാരോപിച്ച് സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീറിന്റെ തലശ്ശേരിയിലെ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ

നിത്യശാന്തി നേര്‍ന്നു

കൊയിലാണ്ടി: കേരളം കണ്ട മാതൃകാ മുഖ്യമന്ത്രിയെന്ന ആദരണവാക്യത്തോടെ കേളപ്പജിനഗര്‍ മദ്യനിരോധന സമിതി ഉമ്മന്‍ ചാണ്ടിക്ക് നിത്യശാന്തി നേര്‍ന്നു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍,

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മെഗാ കറന്‍സി ചെസ്റ്റ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മെഗാ കറന്‍സി ചെസ്റ്റ് ചാലാട് എസ്.ഐ.ബി ഹൗസ് കെട്ടിടത്തില്‍ ആര്‍.ബി.ഐ റീജ്യനല്‍ ഡയറക്ടര്‍ തോമസ്

മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം: കേരള പ്രവാസിസംഘം പ്രതിഷേധ സംഗമം നടത്തും

കോഴിക്കോട്: കലാപബാധിതമായ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇന്ത്യയുടെ യശസ്സ് വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇകഴ്ത്തുന്ന തരത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്ക്

പുകസ യൂണിറ്റ് സമ്മേളനം

ബേപ്പൂര്‍: പുരോഗമന കലാസാഹിത്യ സംഘം അരക്കിണര്‍ യൂണിറ്റ് സമ്മേളനം കഥകൃത്ത് എം. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. മണിപ്പൂര്‍ വംശഹത്യയെ നമ്മള്‍