സമരത്തിന് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്ന് നാസര്‍ എസ്റ്റേറ്റ് മുക്ക്. ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍
Category: Local
യുവാവിന്റെ കൊല: സുഹൃത്തിനെ വെറുതെ വിട്ടു
തലശ്ശേരി: യുവാവിനെ വെട്ടി കൊലപ്പെടുത്തി കണ്ണവം വനത്തില്‍ തള്ളിയ കേസിലെ പ്രതിയും സുഹൃത്തുമായ നാദാപുരം ചിറ്റാരിയിലെ ആഞ്ഞില വീട്ടില്‍ സാബു
45 ലോക നഗരങ്ങളിലെ മേയര്‍മാര്‍ കോഴിക്കോട്ടേക്ക്; ലോക കലയുടെ മഹോത്സവം നവംബറില്‍
കോഴിക്കോട്: പൈതൃക കലകളുടെ സംരക്ഷണം നയമായ് പ്രഖ്യാപിച്ച 45 ലോക നഗരങ്ങളിലെ മേയര്‍മാര്‍ കോഴിക്കോടേക്ക്. നവംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന
മലനാടിന് ആവേശമായി പട്ടംപറത്തല്‍ ഫെസ്റ്റിവല്‍
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഒമ്പതാം എഡിഷന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ആല്‍ഫ ഹില്ലില്‍ സംഘടിപ്പിച്ച കൈറ്റ് ഫെസ്റ്റിവല്‍ നാടിന്
‘ഈന്തപ്പഴത്തിന്റെ സുഗന്ധം’ പുസ്തക പ്രകാശനവും എഴുത്തിന്റെ 50-ാം വാര്‍ഷികവും
പ്രശസ്ത പത്രപ്രവര്‍ത്തകനും പ്രവാസി സാഹിത്യകാരനുമായ ആറ്റക്കോയ പള്ളിക്ക ണ്ടി തയ്യാറാക്കിയ ‘ഈന്തപ്പഴത്തിന്റെ സുഗന്ധം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും എഴുത്തിന്റെ 50-ാം
പ്രവാസി സംഗമം – 2023 നാളെ
തിരുവനന്തപുരം: എന്‍.ആര്.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രവാസി സംഗമം – 2023 നാളെ (ശനി) വൈകിയിട്ട് 3 മണി
ഹിന്ദി – സംസ്‌കൃതം വാര്‍ത്തകള്‍ പുനരാരംഭിക്കണം: രാഷ്ട്രഭാഷാ വേദി
കോഴിക്കോട്: ദേശീയ പ്രക്ഷേപണ ദിനമായിരുന്ന ജൂലൈ 23 മുതല്‍ ആകാശവാണി കോഴിക്കോട് നിലയം രാവിലെ ഏഴ് മണി മുതല്‍ പ്രക്ഷേപണം
പി ജി പ്രവേശനം
തലശ്ശേരി: പാറാല്‍ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജില്‍ എം.എ അറബിക്ക് ഒന്നാം വര്‍ഷ ക്ലാസ്സിലേക്ക് കമ്മ്യൂണിറ്റി /എസ്.സി -എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം
സര്‍ക്കാര്‍ ചുമതലപ്പെടുത്തിയാല്‍ യു.എ.ഇ – കേരള സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ തയ്യാര്‍: കരിം വെങ്കിടങ്ങ്
യു.എ.ഇ: ആഘോഷ-അവധിവേളകളില്‍ അമിത വിമാന നിരക്ക് നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് വ്യോമയാന മന്ത്രാലയവും, ഡി.ജി.സി.എയും മലബാര്‍ ഡെവലമെന്റ് കൗണ്‍സിലിനെ രേഖാമൂലം അറിയിച്ചു.
കമ്മ്യൂണിസ്റ്റുകാരന്‍ യുക്തിവാദിയായിട്ടല്ല പ്രവര്‍ത്തിക്കുന്നത്: തോമസ് ഐസക്
തലശേരി: രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാാന്‍ വേണ്ടിയാണ് ഏകീകൃത സിവില്‍കോഡ് നിയമം കൊണ്ടുവരുന്നതെന്ന് മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക്.
