വിദ്യാര്‍ഥിനിയെ തല്ലിയെന്ന പരാതി തെളിഞ്ഞു; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: വിദ്യാര്‍ഥിനിയെ തല്ലിയെന്ന പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി.വി സെബാസ്റ്റ്യനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മതസംഘടനകള്‍ക്കുള്ള വിലക്ക് നീക്കി; ജയിലിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മതസംഘടനകള്‍ക്ക് ജയിലിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ജയില്‍ മേധാവി കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി:  പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേയ്ക്ക് കടക്കാതെയാണ് സഭ പിരിയുന്നത്. ഇന്നലെ ഭരണ,

ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു; യു.എ.പി.എ ചുമത്തിയേക്കും, വൈദ്യപരിശോധനക്ക് വിധേയനാക്കും

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. ഷഹറൂഖ് സെയ്ഫി കുറ്റം

എലത്തൂര്‍ ട്രെയിന്‍ ആക്രമണം; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ച അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമിയെ

മധു വധക്കേസ്: വിധിയില്‍ സന്തോഷം, ശിക്ഷ കുറഞ്ഞുപോയെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന്‍. എന്നാല്‍, വിധിച്ച ശിക്ഷ

കിച്ച സുദീപ് ബി.ജെ.പിയിലേക്ക്; പിന്നാലെ ഭീഷണിക്കത്ത്

ബംഗളൂരു: കന്നഡ സിനിമാതാരം കിച്ച സുദീപിന് ഭീഷണിക്കത്ത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഭീഷണിക്കത്ത്.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. വിദഗ്ധസമിതിയുടെ ശുപാര്‍ശപരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം. സമയവും ക്രമീകരണങ്ങളുമെല്ലാം വനംവകുപ്പ്