തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഇ-പോസ് സംവിധാനത്തിലുള്ള സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. ഇതോടെ മൂന്ന് ദിവസം നീണ്ടുനിന്ന പ്രശ്നത്തിന് പരിഹാരമായി.
Category: Latest News
തൃശ്ശൂര്‍ പൂരം നാളെ; ഇന്ന് പൂര വിളംബരം
തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് ഇന്ന് വിളംബരമാകും. രാവിലെ പതിനൊന്നരയോടെ നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന്, ഘടക പൂരങ്ങളെ
നരേന്ദ്രമോദിയെ അപമാനിച്ചു: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ പരാതിയുമായി ബി. ജെ. പി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമര്‍ശത്തില്‍, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി. ജെ. പി പരാതി നല്‍കി.
അതീഖ് അഹമ്മദിന്റെ കൊലപാതകം; യു. പി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി : പോലീസ് സംരക്ഷണയില്‍ കൊല്ലപ്പെട്ട യു.പി മുന്‍ എം. പിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ വിശദ
മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗം; ‘ദ കേരള സ്റ്റോറി’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്: വി.ഡി സതീശന്
തിരുവനന്തപുരം: വിവാദമായ ‘ ദ കേരള സ്റ്റോറി ‘ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
വന്ദേ ഭാരത് എക്‌സപ്രസ് വീണ്ടും പശുവിനെ ഇടിച്ചു
ഭോപ്പാല്‍: വന്ദേഭാരത് എക്‌സ്പ്രസ് പശുവിനെ ഇടിക്കുന്നത് തുടര്‍ക്കഥയാവുന്നു. ഡല്‍ഹി ഭോപ്പാല്‍ വന്ദേഭാരത് എക്‌സ്പ്രസാണ് ഗ്വാളിയോറില്‍ വെച്ച് പശുവിനെ ഇടിച്ചു തെറിപ്പിച്ചത്.
എന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി: സുധാ മൂര്‍ത്തി
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനകിന്റെ പെട്ടെന്നുള്ള അധികാരാരോഹണം സാധ്യമാക്കിയത് തന്റെ മകളാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി.
അപകീര്‍ത്തി കേസ്; രാഹുലിന്റെ ഹര്‍ജി പുതിയ ബെഞ്ചിന്റെ മുന്നില്‍: നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് ഹര്‍ജി
‘ തമിഴ് തായ് വാഴ്ത്ത്’ നെ അപമാനിച്ചു: ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ മാപ്പുപറയണമെന്ന് ഡി. എം. കെ നേതാവ് കനിമൊഴി
ചെന്നൈ: കര്‍ണാടകയിലെ ശിവമോഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ് ഔദ്യോഗിക ഗാനത്തെ അപമാനിച്ച ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ.
ഗുസ്തിതാരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം: പി. ടി ഉഷക്കെതിരെ ശശി തരൂരടക്കമുള്ള പ്രമുഖര്‍ രംഗത്ത്
ന്യൂഡല്‍ഹി :ഗുസ്തിതാരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുമെന്ന പി. ടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത്.
