ശരദ് പവാറിന്റെ രാജി; മഹാരാഷ്ട്രയില്‍ വലിയ അനുരണനം ഉണ്ടാകുമെന്ന് ബി. ജെ. പി

മുംബൈ:  എന്‍. സി. പി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വെച്ചുവെന്ന ശരദ് പവാറിന്റെ പ്രഖ്യാപനം മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ

സ്വവര്‍ഗ പങ്കാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കും: കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:  സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കാതെ പങ്കാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍

ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാന്‍ പി ടി ഉഷ സമരപ്പന്തലില്‍; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാനായി സമര പന്തലില്‍ പി.

സമസ്ത നേതാക്കള്‍ സി.ഐ.സിയില്‍നിന്ന് രാജിവച്ചു

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാരും  സി.ഐ.സി

സംസ്ഥാനത്ത് ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും; ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കര്‍ണാടക തീരത്തായുള്ള ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീന

ആശങ്കകള്‍ക്ക് വിരാമം; അരിക്കൊമ്പന്റെ സിഗ്നല്‍ കിട്ടി, ആശ്വാസത്തോടെ വനംവകുപ്പ്

കൊച്ചി: അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ നിന്ന വനം വകുപ്പിന് ആശ്വാസം. ഇന്ന് രാവിലെ അരിക്കൊമ്പന്‍ റേഞ്ചിലെത്തി. വനം വകുപ്പിന്

ഓപ്പറേഷന്‍ കാവേരി : സുഡാനില്‍ നിന്ന് തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ

ന്യൂഡല്‍ഹി ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയിലൂടെ 231 പ്രവാസികള്‍ കൂടി ഇന്ത്യയിലേക്ക്. ജിദ്ദയിലെത്തിച്ച പ്രവാസികളെയാണ് മുംബൈയിലേക്ക്

തൃശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം; മൂന്ന് മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. അപകടത്തില്‍ ദമ്പതികള്‍

താലൂക്കുതല അദാലത്ത്; പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പോയവരെ തിരിച്ചയക്കില്ല: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം:താലൂക്ക് അദാലത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം നേരത്തെ പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ അപേക്ഷകരെ തിരിച്ചയയ്ക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.