സിദ്ദിഖ് കൊലപാതകം; ‘എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി’ ; ഫര്‍ഹാന

കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ‘ഞാനാരെയും കൊന്നിട്ടില്ല, എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു. എല്ലാം ആസൂത്രണം ചെയ്തത്

മൂലമറ്റത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്.

ഡല്‍ഹി മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഫ്ളോറിഡയിലെ ബോഡ്വാക്ക് ബീച്ചിലായിരുന്നു സംഭവം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് വിവരം.

അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ നിയോഗിച്ചു

കമ്പം: അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ചു. തമിഴ്നാട് വനം വകുപ്പാണ് നിയോഗിച്ചത്. പ്രത്യേക പരിശീലനം