കോട്ടയത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം; പത്ത് പേര്‍ക്ക് കടിയേറ്റു

കോട്ടയം മറവന്‍തുരുത്തില്‍ നായകളുടെ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 10 പേര്‍ക്ക് കടിയേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അഞ്ച് ജില്ലകളില്‍

അനില്‍കാന്ത് ഈ മാസം 30ന് വിരമിക്കും; പുതിയ ഡി.ജി.പിയെ കണ്ടെത്താനുള്ള യോഗം നാളെ

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡല്‍ഹിയില്‍ നടക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എട്ട് പേരുടെ പട്ടികയില്‍

ചുഴലിക്കാറ്റില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായില്ല; കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി: അമിത് ഷാ

ഗാന്ധിനഗര്‍: ബിപോര്‍ ജോയ് ചുഴലിക്കാറ്റിനെ നേരിടാന്‍ ഗുജറാത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടന്നുവെന്നും അതുകൊണ്ടുതന്നെ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര

രാജസേനന്‍ ബി.ജെ.പി വിട്ടത് സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞ്: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മലയാള സിനിമ സംവിധായകനായ രാജസേനന്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ നിന്ന് സി.പി.എമ്മിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍, അദ്ദേഹം തിരിച്ച് ബി.ജെ.പിയിലേക്ക്

പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. 2019ല്‍