26 റഫാൽ യുദ്ധവിമാനങ്ങളും 3 അന്തർവാഹിനികളും ഇന്ത്യ വാങ്ങും, 90,000 കോടിയുടെ കരാർ

ന്യൂഡല്‍ഹി: ഫ്രാൻസിൽ നിന്ന് 26 റഫാല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. നാവിക സേനയ്ക്ക് വേണ്ടിയാണിവ

എന്‍ജിന്‍ തകരാറിലായി; വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരില്‍ ഒരു മണിക്കൂറിലേറെ നേരം പിടിച്ചിട്ടു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തതാണ്

ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങി 45 മലയാളി ഡോക്ടര്‍മാര്‍; തിരികെയെത്തിക്കാന്‍ ശ്രമം തുടങ്ങി

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും മലയാളി ഡോക്ടര്‍മാരടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശില്‍ യാത്രക്കാരുമായി

ഭൂമിയിടപാട് കേസ്: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സാവകാശം തേടി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ മാന്‍ ആന്‍ഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് ആന്‍ഡ്രൂസ് താഴത്ത്

മലബാറില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷം; സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പ്ലസ് വണ്ണിനുള്ള മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാറില്‍ സീറ്റ് രൂക്ഷമായിരിക്കെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

കേരളത്തില്‍ സര്‍ക്കാരും സി.പി.എമ്മും നടത്തുന്ന മാധ്യമ വേട്ട അവസാനിപ്പിക്കണം: കെ സുരേന്ദ്രന്‍

സര്‍ക്കാരും സി.പി.എമ്മും കേരളത്തില്‍ നടത്തുന്ന മാധ്യമ വേട്ട അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിമര്‍ശിക്കുന്ന

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവനന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ

മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. മലപ്പുറത്ത് എച്ച്1എന്‍1 പനിമൂലം മരിച്ച 4 പേരില്‍