ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

കല്ല്യാണ വീട്ടില്‍ വിവാഹത്തലേന്ന് കയ്യാങ്കളി, വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; അയല്‍വാസികള്‍ പിടിയില്‍

വര്‍ക്കല: വിവാഹത്തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വധുവിന്റെ അച്ഛനായ കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (61) കൊല്ലപ്പെട്ടത്.

കരിപ്പൂരിൽ റൺവേ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി വ്യോമയാന മന്ത്രി

ന്യൂഡൽഹി: കരിപ്പൂരിൽ കൂടുതൽ സ്ഥലം അനുവദിച്ചില്ലെങ്കിൽ റൺവേയുടെ നീളം കുറയ്ക്കുമെന്ന വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മുന്നറിയിപ്പ്. ഭൂമി ഏറ്റെടുത്തു

യുവതിക്ക് പിന്നാലെ വടിവാളുമായോടി യുവാവ്; നാട്ടുകാർ ഇടപെട്ട് രക്ഷിച്ചു- വീഡിയോ

പൂനെ: യുവതിക്ക് പിന്നാലെ വിടവാളുമായോടി യുവാവ്. ശാന്തനു ലക്ഷ്മൺ ജാദവ് എന്നയാളാണു ഇരുപതുകാരിയായ പ്രീതി രാമചന്ദ്രയെ ആക്രമിച്ചത്. സ്കൂട്ടറിൽ മറ്റൊരാളോടൊപ്പം

നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്. ചൊവ്വാഴ്ച

ബലി പെരുന്നാള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി 29ന്, 28ന് നിയന്ത്രിത അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബക്രീദ് അവധി ജൂണ്‍ 29 നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന

സംസ്ഥാനത്ത് മെയ് വരെ 1.4 ലക്ഷത്തോളം തെരുവുനായ ആക്രമണ കേസുകള്‍

തിരുവനന്തപുരം: തെരുവനായ്ക്കളുടെ ശല്യം സുപ്രീം കോടതിവരെ എത്തിനില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന് കഴിയുന്നത് ചെയ്യുമെന്ന് മന്ത്രി എം.ബി രാജേഷും അറിയിച്ചു. തെരുവുനായ്ക്കളുടെ

കണ്‍ട്രോള്‍ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍