തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ഇന്ന് രാത്രി വരെ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ
Category: Latest News
കനത്ത മഴ തുടരുന്നു; 11 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കണ്ണൂർ: കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍,
വിമാന നിരക്കുകള്‍ നിയന്ത്രിക്കണം: കേന്ദ്രത്തിനു മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി
പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കും: പൊതുവിദ്യാഭ്യാസ മന്ത്രി
പ്ലസ് വണ്‍ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു, കടലില്‍ പോയ മത്സ്യബന്ധന ബോട്ട് കടലില്‍ കുടുങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാലക്കാട് ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് ചാലിയത്ത് നിന്ന്
കനത്ത മഴ : ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു
കോഴിക്കോട് : ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ കക്കയം, തോണിപ്പാറ, തുഷാരഗിരി,
കനത്ത മഴ: പത്തനംതിട്ട നിരണത്ത് പള്ളി ഇടിഞ്ഞുവീണു
കനത്ത മഴയില്‍ പത്തനംതിട്ട നിരണത്തുള്ള സി.എസ്.ഐ പള്ളി ഇടിഞ്ഞുവീണു. ഇന്ന് രാവിലെയാണ് സംഭവം. നൂറ് വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് തുടര്‍ച്ചയായ
ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് അധികൃതർ പൊളിച്ചുനീക്കി
ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി അധികൃതർ പൊളിച്ചുനീക്കി. അനധികൃത കൈയ്യേറ്റമെന്ന് കാണിച്ചാണ്
ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസസൗകര്യമൊരുക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍
അതിഥികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസ സൗകര്യങ്ങളൊരുക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ്. ടോയ്ലെറ്റ് സൗകര്യമുള്ള മുറി ഒരുക്കണമെന്നാണ് ഉത്തരവ്.
83 വയസ്സായില്ലേ, ഇനിയെങ്കിലും നിര്‍ത്തിക്കൂടേ; ശരദ് പവാറിനോട് അജിത് പവാര്‍
83 വയസ്സായില്ലേ, അവസാനിപ്പിച്ചുകൂടേയെന്ന് ശരദ് പവാറിനോട് സഹോദര പുത്രനായ അജിത് പവാര്‍. എന്‍.സി.പിയെ പിളര്‍ത്തി എന്‍.ഡി.എ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായതിന് പിന്നാലെയാണ്
