തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Category: Latest News
മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
കോട്ടയം: മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ. പ്രധാനമന്ത്രി പ്രതികരിക്കേണ്ടതാണെന്നും
അരിക്കൊമ്പന്‍ വിഷയത്തില്‍ കേന്ദ്ര, കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി
അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. കേന്ദ്ര സര്‍ക്കാര്‍, കേരള-തമിഴ്‌നാട് സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. പരിസ്ഥിതി പ്രവര്‍ത്തകന്‍
ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കാന്‍ വൈകിയതിലാണ് നടപടി
ബംഗളൂരു: ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ
മണിപ്പൂരില്‍ വന്‍ സംഘര്‍ഷം; മൃതദേഹവുമായി തെരുവില്‍ ജനക്കൂട്ടത്തിന്റെ പ്രതിഷേധം
ദില്ലി : മണിപ്പൂരില്‍ ബി.ജെ.പി മേഖല ഓഫീസിന് സമീപം വന്‍ സംഘര്‍ഷം. വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി
ഫയര്‍സ്റ്റേഷന്‍ ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷന്‍ ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ സ്റ്റേഷന് സമീപത്തുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് യുവതിയെ
കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ യു.യു.സി ആള്‍മാറാട്ട കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തളളി
കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ യു.യു.സി ആള്‍മാറാട്ട കേസിലെ പ്രതികളായ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജു,
സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഉത്തരവ് പിന്‍വലിച്ചത് അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്
ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ നടപടി നാടകീയമായി മരവിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്.
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി ബംഗാള്‍ സ്വദേശിക്ക്
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പശ്ചിമ ബംഗാള്‍ സ്വദേശി ബിര്‍ഷു റാബയ്ക്ക്. ബുധനാഴ്ച വൈകിട്ട്
മണിപ്പൂരില്‍ മെയ്തി വിഭാഗങ്ങളുടെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ രാഹുല്‍; റോഡ് മാര്‍ഗം വിടില്ലെന്ന് പോലീസ്
മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ ഗാന്ധി മെയ്തി വിഭാഗങ്ങളുടെ ക്യാമ്പുകള്‍ ഇന്ന് സന്ദര്‍ശിക്കും. റോഡ് മാര്‍ഗം പോകാനാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും യാത്ര
