വടക്കാഞ്ചേരിയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവിന് ​ഗുരുതര പൊള്ളൽ

പാലക്കാട്: വടക്കാഞ്ചേരിയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മഞ്ഞപ്ര സ്വദേശിനി കാർത്തികയെ (30) ആണ് ഭർത്താവ് പ്രമോദ്

സൗദിയുടെ F-15 SA യുദ്ധവിമാനം തകര്‍ന്നു, ജീവനക്കാർ കൊല്ലപ്പെട്ടു

റിയാദ്: പരിശീലന ദൗത്യത്തിനിടെ സൗദിയുടെ F-15 SA യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജന്‍സി

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; 30 വീടുകള്‍ അഗ്‌നിക്കിരയാക്കി

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ചന്ദേല്‍ ജില്ലയിലെ മോറെ പട്ടണത്തിലുണ്ടായ സംഘര്‍ഷത്തില്‍ അക്രമകാരികള്‍ ആളൊഴിഞ്ഞ 30 വീടുകള്‍ അഗ്‌നിക്കിരയാക്കി. മെയ്‌തെയ്

ഗ്യാന്‍ വാപി മസ്ജിദിലെ സര്‍വേ തടഞ്ഞ് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ഗ്യാന്‍ വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ അലഹബാദ് ഹൈക്കോടതി തടഞ്ഞു. ഗ്യാന്‍ വാപി മസ്ജിദ്

മുഖത്തെ ചുളിവുകള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം

സ്ത്രീകളെ മുപ്പതുകള്‍ക്ക് ശേഷം ഏറ്റവും ആശങ്കപ്പെടുത്തുന്ന ചര്‍മ്മപ്രശ്നങ്ങളിലൊന്നാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍. ഇതിനായുള്ള ക്രീമുകളും ചികിത്സകളും ലഭ്യമാണെങ്കിലും, നമ്മുടെ വീട്ടില്‍ തന്നെ

വടക്കൻ കേരളത്തിൽ നാളെയും കനത്ത മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ നാളെക്കൂടി കനത്ത മഴയ്ക്കു സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യുനമർദ്ദമായി മാറുമെന്നാണ്

സംഘടനയുടെ ഭരണഘടന ലംഘിച്ചുവെന്ന് പരാതി; യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പുകളാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ്

മൂന്നാം തവണയും പ്രധാനമന്ത്രിയാവുമെന്നും ഇന്ത്യ മുന്നേറുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നരേന്ദ്രമോദി. തന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന്

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പ്രസംഗ സമയത്ത് മുഖ്യമന്ത്രിയുടെ മൈക്ക് കേടായി, പോലിസ് കേസെടുത്തു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടയ്ക്ക് മൈക്ക് തകരാറിലായ സംഭവത്തില്‍