ന്യൂഡല്‍ഹി: ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന്
Category: Latest News
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല: നിലപാടിലുറച്ച് സ്പീക്കര്‍ ഷംസീര്‍
മിത്ത് പരാമര്‍ശത്തിനെതിരെ എന്‍.എസ്.എസിന്റെ തെരുവ് സമരത്തിന്റെ പശ്ചാത്തലത്തിലും നിലപാടിലുറച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല.
ഡിജിറ്റല്‍ വിവര സുരക്ഷ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, എതിര്‍ത്ത് പ്രതിപക്ഷം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വിവര സുരക്ഷ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ എതിര്‍പ്പിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. പൗരന്‍മാരുടെ വ്യക്തിവിവരങ്ങളില്‍ സര്‍ക്കാര്‍ കൈകടത്താന്‍
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും വേര്‍പിരിയുന്നു
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയും വേര്‍പിരിയുന്നു.18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും
അട്ടപ്പാടിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്
അട്ടപ്പാടി കോട്ടമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ്(61) പരുക്കേറ്റത്. ആക്രമണത്തില്‍ ഇവരുടെ
കോളേജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും
കോളേജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കും. അഡീഷണല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പ്രധാന രേഖകള്‍ ഹാജരാക്കാന്‍
പറന്നുയര്‍ന്നതിന് പിന്നാലെ പുക; കൊച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെ
കുകികളുടെ കൂട്ട ശവസംസ്കാരം തടഞ്ഞ് ഹൈക്കോടതി; അഞ്ച് ദിവസത്തേക്ക് മണിപ്പൂരില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം
ഇംഫാല്‍: വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 35 കുകി ഗോത്ര വിഭാഗക്കാരുടെ സംസ്കാരം തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി. ശവസംസ്കാരം തല്ക്കാലം നടത്തേണ്ടെന്നും
16 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞ് മുതലപ്പൊഴിയില്‍ വീണ്ടും അപകടം
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ 16 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞ് വീണ്ടും അപകടം. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയില്‍പ്പെട്ട് ബുറാഖ്
ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം: സലിം കുമാര്‍
ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം എന്ന് നടന്‍ സലിം കുമാര്‍. ഭണ്ഡാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നും
