തിരുവനന്തപുരം: റോഡുകളില്‍ രൂപപ്പെട്ട മരണക്കുഴികള്‍ കാണാത്തത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാത്രമാണെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
Category: Latest News
ദേശീയപാത നിര്‍മാണത്തില്‍ ക്രമക്കേട്; 22.5 സെ.മീറ്റര്‍ കനം വേണ്ടിടത്ത് 18 സെ.മീറ്റര്‍ ഉള്ളൂ – സി.ബി.ഐ
കൊച്ചി: ദേശീയപാത നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.ബി.ഐ കുറ്റപത്രം. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തിലാണ് ക്രമക്കേട് നടന്നതായി സി.ബി.ഐ കുറ്റപത്രം.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല; പഠിക്കാന്‍ സമയം വേണമെന്ന് ഗവര്‍ണര്‍
ന്യൂഡല്‍ഹി: ലോകായുക്ത നിയമഭേദഗതിയടക്കം നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സുകള്‍
സപ്ലൈകോ ജനറല്‍ മാനേജറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു
കൊച്ചി: ആലപ്പുഴ കലക്ടര്‍ സ്ഥാനാരോഹണം വിവാദത്തില്‍പ്പെടുകയും സ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്ത ശീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ജനറല്‍ മാനേജരായി ചുമതലയേറ്റു.
കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും
തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായിട്ടാണ്
ബാണാസുര അണക്കെട്ട് തുറന്നു; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം
കല്‍പ്പറ്റ: ബാണാസുര അണക്കെട്ട് തുറന്നു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. രാവിലെ എട്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോട്ടയം മുതല്‍ കാസര്‍കോട് വരെ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒഡീഷ -ബംഗാള്‍ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദവും ഗുജറാത്ത്
വഴങ്ങാതെ ഗവര്‍ണര്‍; നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരും
തിരുവനന്തപുരം: നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍, ഫയലുകളില്‍ ഒപ്പിടാതെ നില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍
ഡീസല്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി അനുവദിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഡീസല്‍ വാങ്ങാന്‍ 20 കോടി രൂപ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച കെ.എസ്.ആര്‍.ടി.സിക്ക്
