മനാമ : കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി മാർച്ച് 29 വരെ നീട്ടി.
Category: Latest News
തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരു സ്ത്രീക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കണ്ണൂർ മുഴക്കുന്നിൽ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനം നടക്കുമ്പോൾ 19 സ്ത്രീകളാണ്
ദേവനന്ദയുടെ മരണം : ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് പ്രദേശത്ത് കൂടുതൽ പരിശോധന നടത്തും
കൊല്ലം: ദേവനന്ദ മുങ്ങി മരിച്ച സംഭവത്തിൽ ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് പ്രദേശത്ത് കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദേവനന്ദയുടെ
കുവൈത്തിൽ വാണിജ്യ വ്യവസായ വകുപ്പ് പരിശോധന കാമ്പയിൻ നടത്തി
കുവൈത്ത് സിറ്റി : വിവിധ ഫാർമസികൾ, മാർക്കറ്റുകൾ, കോഓപറേറ്റിവ് സൊസൈറ്റികൾ കേന്ദ്രീകരിച്ച് വാണിജ്യ വ്യവസായ വകുപ്പ് പരിശോധന നടത്തി .
യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി – പണം പിൻവലിക്കാനാവാതെ ജനങ്ങൾ
മുംബൈ: യെസ് ബാങ്കിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയത്. ഇതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്കിന്റെ എടിഎമ്മുകളിൽ ഇന്ന് വൻ
തദ്ദേശതെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ഹരജിയിൽ തദ്ദേശതെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ
കൊറോണ പടരുന്ന സാഹചര്യം : സൈനിക ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: ഡൽഹിയിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ മന്ത്രാലയം സൈനിക ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു.
മിന്നൽ പണിമുടക്കിൽ ഗതാഗത തടസം സൃഷ്ടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും – ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ
തിരുവനന്തപുരം: മിന്നൽ പണിമുടക്കിൽ ഗതാഗത തടസം സൃഷ്ടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ.
കൊറോണ : കേരളത്തിലെ ഉത്സവങ്ങൾ മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ആശങ്കപ്പെട്ട് കേരളത്തിലെ ഉത്സവങ്ങൾ മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെശൈലജ. ആറ്റുകാൽ
എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെരെ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ
ന്യൂ ഡൽഹി : പാർലമെന്റിന് മുന്നിൽ കറുത്ത റിബൺ ധരിച്ച് കോൺഗ്രസ് പ്രതിഷേധ ധർണ. എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയാണ്