വിഭാഗീയതയുമായി മുന്നോട്ടുപോകുന്ന പ്രവര്‍ത്തകര്‍ക്ക് പിന്തുണ കിട്ടില്ല; മുഖ്യമന്ത്രി

ആലപ്പുഴ: വിഭാഗീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ‘സഖാക്കള്‍ക്ക്’ഏതെങ്കിലും നേതാവിന്റെ പിന്തുണ ലഭിക്കുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. ജില്ലയിലെ സി.പി.എം. പ്രവര്‍ത്തകര്‍ക്കും

മാമി തിരോധാനം; കാണാതായ ഡ്രൈവറേയും ഭാര്യയേയും ഗുരുവായൂരില്‍

കോഴിക്കോട്: മാമി തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ശേഷം കാണാതായ ഡ്രൈവര്‍ രജിത്ത് കുമാറിനേയും ഭാര്യ തുഷാരയേയും കണ്ടെത്തി. ഗുരുവായൂരിലാണ് പോലീസ്

ജാമ്യാപേക്ഷയുമായി ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. പന്ത്രണ്ടരയോടെ ഓണ്‍ലൈനായാണ് അഭിഭാഷകന്‍

പാര്‍ട്ടിക്കാര്‍ക്ക് മദ്യപിക്കാം,റോഡില്‍ ബഹളമുണ്ടാക്കരുത്; പാര്‍ട്ടി നയം മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനമാണ് – ബിനോയ് വിശ്വം

തിരുവനന്തപുരം: പാര്‍ട്ടിക്കാര്‍ക്ക് മദ്യപിക്കാം,റോഡില്‍ ബഹളമുണ്ടാക്കരുതെന്ന് ബിനോയ് വിശ്വം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരേഖയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ഭേദഗതിയില്‍ പ്രതികരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി

എറണാകുളം- അതിരൂപതയില്‍ കുര്‍ബാന തര്‍ക്കത്തില്‍ വൈദികരുടെ പ്രതിഷേധം, സംഘര്‍ഷം

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം- അതിരൂപതയില്‍ വൈദികരുടെ പ്രതിഷേധവും വിശ്വാസികളുടെ ചേരിതിരിഞ്ഞുള്ള സംഘര്‍ഷവും. കഴിഞ്ഞ ദിവസം സെയ്ന്റ് തോമസ് മൗണ്ടില്‍

അന്തരിച്ച ഭാവ ഗായകന്‍ പി.ജയചന്ദ്രന് കൊല്ലൂരില്‍ സംഗീതജ്ഞരുടെ പ്രാര്‍ഥനാഞ്ജലി

അന്തരിച്ച ഭാവ ഗായകന്‍ പി.ജയചന്ദ്രന് കൊല്ലൂരില്‍ സംഗീതജ്ഞരുടെ പ്രാര്‍ഥനാഞ്ജലി. ഏകദിന സംഗീതോത്സവത്തില്‍ വാതാപി ഗണപതി പാടി കാഞ്ഞങ്ങാട് രാമചന്ദ്രനും കാനഡ

ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖര്‍

ഗവര്‍ണര്‍ :ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. 6 പതിറ്റാണ്ടോളം പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ

ഭാവഗായകന്‍ പി.ജയചന്ദ്രന് ആദരാഞ്ജലിയര്‍പ്പിച്ച് സംഗീത ലോകം

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ (80) മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് പൂങ്കുന്നത്തെ വീട്ടിലെത്തി. പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈന്‍