വിവാഹ ധൂർത്തിനെതിരെ പ്രചരണ ക്യാമ്പയിൻ

കോഴിക്കോട്: വിവാഹത്തോടനുബന്ധിച്ചുള്ള പുത്തനാചാരങ്ങൾക്കും ധൂർത്തിനുമെതിരെ ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് രാജ്യമാകെ നടത്തുന്ന ക്യാമ്പയിന് നാളെ തുടക്കമാകും.

മെഗാ ജോബ് ഫെയർ 2022 – രജിസ്‌ട്രേഷൻ തുടങ്ങി

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും സ്‌കിൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഫെബ്രുവരി 20 ന് നടത്തുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്‌ട്രേഷൻ തുടങ്ങി.

മഹാരുദ്ര യജ്ഞം 13 മുതൽ 23 വരെ

കോഴിക്കോട്: തളി മഹാക്ഷേത്രത്തിൽ 13 മുതൽ 23 വരെ മഹാരുദ്ര യജ്ഞം നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അന്യാധീനപ്പെട്ട വഖഫ് സ്വത്ത് തിരിച്ച് പിടിക്കണം ബഹുജന കൺവെൻഷൻ 15ന്

കോഴിക്കോട്: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് 15ന് ഉച്ചക്ക് 3 മണിക്ക് കെ.പി.കേശവ മേനോൻ ഹാളിൽ ബഹുജന കൺവെൻഷൻ

കെ-റെയിൽ – എസ്ഡിപിഐ കലക്‌ട്രേറ്റ് മാർച്ച് നടത്തും

കോഴിക്കോട്:കെ-റെയിൽ പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 25ന് കലക്‌ട്രേറ്റ് മാർച്ച് നടത്തും. ഫെബ്രുവരി 22ന് വടകരയിൽ

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങളിൽ പരിഷ്‌കരണം വേണം: എസ്.എസ്.എഫ്

കോഴിക്കോട്: പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്നും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രയോഗ രീതിയിൽ മാറ്റങ്ങളുണ്ടാകലാണ്

പ്രണയ ലേഖന മൽസരം

കോഴിക്കോട്: അക്ഷരങ്ങളിലൂടെയുള്ള പ്രണയം/അക്ഷരങ്ങളോടുള്ള പ്രണയം എന്ന കാഴ്ചപ്പാടിൽ വാലന്റൈൻസ് ദിനാഘോഷത്തോടനുബന്ധിച്ച് ബോബി ചെമ്മണ്ണൂർ പ്രണയ ലേഖന മൽസരം സംഘടിപ്പിക്കുന്നു. ഓരോ

കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇൻഷൂറൻസ് അദാലത്ത് 15ന്

കോഴിക്കോട്: കേരള മത്സ്യ തൊഴിലാളി ക്ഷേമനിധിബോർഡ് നടത്തുന്ന മത്സ്യ തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷൂറൻസ് പദ്ധതി അദാലത്തും, ആനുകൂല്യ വിതരണവും