തൃശൂര്‍: വര്‍ണക്കാഴ്ചകളില്ലാതെ തൃശൂര്‍പൂരം വെടിക്കെട്ടിന് തിരശീല വീണു. ഇത്തവണ മഴ മൂലം രണ്ടു തവണയാണ് വെടിക്കെട്ട് മാറ്റിവച്ചത്. രാവിലെ ഉച്ചയ്ക്ക്
Category: Kerala
മുട്ടിക്കുളങ്ങരയില്‍ പോലിസുകര്‍ ഷോക്കേറ്റ് മരിച്ച സംഭവം; കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികള്‍
പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ വൈദ്യുതാഘാതമേറ്റ് പോലിസുകാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി
നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി
കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിനു പിന്നാലെ ഒളിവില്‍ പോയ നിര്‍മാതാവും നടനുമായി വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കേന്ദ്ര വിദേശകാര്യ
തൃശൂര്‍ പൂരം വെടിക്കെട്ട്: കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് നടത്തും
തൃശൂര്‍: കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം ഇന്ന് മുതല്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം ഇന്ന് മുതല്‍. ഇതിനായി ധനവകുപ്പ് 30 കോടിയുടെ സഹായം നല്‍കും. ശമ്പളവിതരണത്തില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന്
കേരളത്തില്‍ ഇന്ന് വ്യാപകമായ മഴ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങൡ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; ആശുപത്രിയില്‍ എത്തിച്ചയാളെ തിരിച്ചറിഞ്ഞു
സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയിലെന്ന് സൂചന കൊച്ചി: ഗള്‍ഫില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശേഷം മര്‍ദ്ദനത്തിനിരയാവുകയും ചികിത്സയില്‍ കഴിയവെ യുവാവ്
കെ.സുധാകരനെതിരേ കേസ്: അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു- വി.ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതിയില്‍ കെ.സുധാകരനെതിരേ കേസെടുത്തതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസെടുത്ത നടപടി അര്‍ഹിക്കുന്ന അവജ്ഞയോടെ
കെ.എസ്.ആര്‍.ടി.സി: മുടങ്ങിയ ശമ്പളം നാളെ മുതല്‍ നല്‍കും
ധനവകുപ്പ് സഹായിക്കും മാനേജ്‌മെന്റിന് മാത്രം ശമ്പളം നല്‍കാന്‍ കഴിയില്ല തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം നാളെ മുതല്‍ നല്‍കിത്തുടങ്ങുമെന്ന്
ശക്തമായ മഴ; സംസ്ഥാത്ത് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
22ാം തിയതിവരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത കോഴിക്കോട്: അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍
