സില്‍വര്‍ലൈന് അനുമതി തേടി സംസ്ഥാനം; കേന്ദ്രത്തിന് വീണ്ടും കത്തയച്ചു

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയയ്ച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് ചീഫ് സെക്രട്ടറിയാണ് കത്തയയ്ച്ചത്.

ബി.ജെ.പി വക്താക്കളുടെ പ്രവാചകനിന്ദ; മതേതര മൂല്യങ്ങള്‍ക്കെതിരേയുള്ള വെല്ലുവിളി: കാന്തപുരം

കോഴിക്കോട്: ബി.ജെ.പിയുടെ ചില വക്താക്കള്‍ മുഹമ്മദ് നബിക്കെതിരേ നടത്തിയ മതനിന്ദ പ്രസ്താവന വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന്‌ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: തൊഴിലാളികളെ മാത്രം കുറ്റം പറഞ്ഞാല്‍ പുറംകാല്‍ കൊണ്ടടിക്കും – ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതിനെതിരേ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ സമരത്തില്‍. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള സംഘടനകളാണ് സമരം നടത്തുന്നത്.

ഗുരുവായൂരിലെ ഥാര്‍ ലേലം ചെയ്തു; സ്വന്തമാക്കിയത് 43 ലക്ഷം രൂപയ്ക്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വീണ്ടും ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശിയും

ലീഡര്‍ വിളിയില്‍ താന്‍ വീഴില്ല, ഒരേയൊരു ലീഡര്‍ മാത്രമേ ഉള്ളൂ: വി.ഡി സതീശന്‍

തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം അണികള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കിയ പേരുകളിലൊന്നായിരുന്നു ക്യാപ്റ്റന്‍ എന്നത്.

കേരളത്തില്‍ ഇന്നും വ്യാപക മഴ; എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്

കൊച്ചി: കേരളത്തില്‍ ഇന്നും വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ശമ്പള പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്: ശമ്പളം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ രംഗത്ത്. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി

കൊച്ചി: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. ഇന്ന് രാവിലെ 8.30നാണ് സൗദി എയര്‍വേയ്‌സിന്റെ വിമാനം ഹജജ്്

കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 12 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കായംകുളം: ടൗണ്‍ ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 12 വിദ്യാര്‍ത്ഥികള്‍ക്ക്