കൊച്ചി: നടന്‍ വി.പി ഖാലിദ് അന്തരിച്ചു. മറിമായം എന്ന ഹാസ്യപരിപാടിയില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന
Category: Kerala
കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി. തറയില്‍മുക്കിനു സമീപമുള്ള വീടിനോട് ചേര്‍ന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം
ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; അഞ്ച് പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, റിയാസ്, ഹാരിസ്,
കോഴിക്കോട് ആവിക്കല്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ്; പ്രക്ഷോഭവുമായി വീണ്ടും നാട്ടുകാര്‍
കോഴിക്കോട്: ആവിക്കല്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനെതിരേ ഇന്ന് പ്രതിഷേധവുമായി നാട്ടുകാര്‍. സര്‍വേക്കായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്. പ്രദേശത്തത്ത്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
വിവാദങ്ങള്‍ക്ക് പിന്നില്‍ തിമിംഗലങ്ങള്‍: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സരിത എസ്. നായര്‍
തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ രഹസ്യമൊഴി നല്കി. തിരുവനന്തപുരം
കെ.എന്‍.എ ഖാദറിനെതിരേ അച്ചടക്ക നടപടിയുണ്ടാകും
കോഴിക്കോട്: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദറിനെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ മുസ്‌ലിം ലീഗ്. സംസ്ഥാന
അഭയ കേസ്: ജാമ്യം കിട്ടാന്‍ സി.ബി.ഐ ഒത്തുകളിച്ചു – ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍
കൊച്ചി: അഭയകേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് എതിരെ കേസില്‍ ഹരജി ചേര്‍ന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. പ്രതികള്‍ക്ക് ജാമ്യം കിട്ടാനായി
മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേയുള്ള സമരം; പ്രതിഷേധക്കാര്‍ അറസ്റ്റില്‍
കോഴിക്കോട്: ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധിച്ച നാട്ടുകാരെ പോലിസ് അറസ്റ്റ് ചെയ്തു. സമരസമിതിയുടെ പ്രധാന നേതാക്കളെയും വാര്‍ഡ് കൗണ്‍സിലറെയും
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിന് എതിരെ ജാഗ്രത വേണം; ഹൈക്കോടതി
കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമാക്കി മാറ്റുന്നതിനെതിരേ ജാഗ്രത വേണമെന്ന് ഹൈക്കോടതി. കഴിഞ്ഞ ദിവസം നടിയെ പീഡിപ്പിച്ചെന്ന കേസില്‍
