തേഞ്ഞിപ്പലം: കോഴിക്കോട് സര്‍വകലാശാല ക്യാംപസില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരനായ മണികണ്ഠന്‍
Category: Kerala
വിജയ് ബാബുവിനെതിരേ യുവനടിയും സുപ്രീം കോടതിയില്‍
കൊച്ചി: വിജയ് ബാബുവിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി സുപ്രീം കോടതിയില്‍. ബലാത്സംഗ കേസില്‍ കേരള ഹൈക്കോടതി
കോഴിക്കോട് ആവിക്കലില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
കോഴിക്കോട്: മലിനജല പ്ലാന്റ് ആവിക്കലില്‍ നിര്‍മിക്കുന്ന കോര്‍പറേഷന്‍ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ആവിക്കല്‍ തോട്ടില്‍ പ്രതിഷേധക്കാര്‍ നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം. റോഡ്
മലിനജല പ്ലാന്റ് നിര്‍മാണം: കോഴിക്കോട് ആവിക്കല്‍ തോട്ടില്‍ ഇന്ന് ഹര്‍ത്താല്‍
കോഴിക്കോട്: മലിനജല പ്ലാന്റ് ആവിക്കലില്‍ നിര്‍മിക്കുന്ന കോര്‍പറേഷന്‍ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ആവിക്കല്‍ തോട്ടില്‍ ഇന്ന് ഹര്‍ത്താല്‍. മൂന്നാലിങ്കല്‍, വെള്ളയില്‍, തോപ്പയില്‍
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: കല്ലമ്പലത്തെ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനും
ഗ്രീൻഫീൽഡ് ഹൈവേ; ജനങ്ങളുടെ ആശങ്കയകറ്റാൻ യോഗം വിളിക്കും റവന്യൂ മന്ത്രി
പെരുമണ്ണ: ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പെരുമണ്ണ പഞ്ചായത്തിലെ
മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ ശ്രമമാണ് എ.കെ.ജി സെന്റര്‍ ആക്രമണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചുവിടാന്‍
ബോംബ് ആക്രമണം: മുഖ്യമന്ത്രി എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ബോംബാക്രമണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു. ഇന്നലെ രാത്രിയാണ് എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.
എ.കെ.ജി സെന്റര്‍ ആക്രമണം: ഇ.പി ജയരാജിന്റെ തിരക്കഥയെന്ന് കെ.സുധാകരന്‍
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണം ഗുണ്ടാ ബന്ധമുള്ള ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്താണ് എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഈ
അക്രമം കോണ്‍ഗ്രസ് രീതിയല്ല; രാഹുല്‍ വരുമ്പോള്‍ അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തത്: വി.ഡി സതീശന്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആണെന്ന് സി.പി.എം പറയുന്നത്. രാഹുല്‍
