കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തി. മെമ്മറി കാര്‍ഡിന്റെ
Category: Kerala
കടല്‍പാലം കാണാന്‍പോയ ദമ്പതികളെ പോലിസ് ആക്രമിച്ച സംഭവം; പരാതിയുമായി മുന്നോട്ടു പോകുമെന്ന്
തലശേരി: കടല്‍പാലം കാണാന്‍പോയ ദമ്പതികളെ പോലിസ് ആക്രമിച്ച സംഭവത്തില്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന് ജയില്‍മോചിതനായ പ്രത്യൂഷ്. പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന
മാഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഡീസല്‍ കടത്ത്: രണ്ട് പേര്‍ അറസ്റ്റില്‍
ചൊക്ലി: മാഹി കോപ്പാലം എച്ച്.പി പമ്പില്‍ നിന്നും കോയമ്പത്തൂരിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന 12,000 ലിറ്റര്‍ ഡീസലുമായി രണ്ടുപേര്‍ പോലിസ് പിടിയില്‍.
മൂടാടിയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി
കോഴിക്കോട്: മൂടാടിയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിയുകയായിരുന്നു. മുത്തായത്ത് കോളനിയിലെ ഷിഹാബിനെയാണ് കാണാതായതെന്ന്
ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റെയില്‍വേ ഗതാഗതം സ്തംഭിച്ചു
പാലക്കാട്: ഒറ്റപ്പാലം മാന്നന്നൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് എത്തിയ ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി. മണിക്കൂറുകളോളം
വൈദ്യരത്നം സ്ഥാപകദിനം ആഘോഷിച്ചു
തൃശൂര്‍: വൈദ്യരത്നം ഔഷധശാലയുടെ സ്ഥാപകനായ പത്മശ്രീ അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന്‍ മൂസ്സിന്റെ ഓര്‍മ്മദിനം ആഘോഷിച്ചു. ഇന്ന് തൃശൂര്‍ കാസിനോ
ഇത്തവണത്തെ ഓണം ബംപറോട് ബംപര്‍; ഓണം ബംപര്‍ 25 കോടി രൂപ
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി 12 കോടി രൂപയ്ക്ക് മുകളില്‍ സമ്മാനവുമായി ലോട്ടറിവകുപ്പ്. ഇത്തവണത്തെ ഓണം ബംപറില്‍ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്
റിസര്‍വ് വനമേഖലയില്‍ കയറി വ്‌ളോഗ്; വ്‌ളോഗര്‍ അമല അനുവിനെതിരേ കര്‍ശന നടപടിക്കൊരുങ്ങി വനംവകുപ്പ്
കൊല്ലം: റിസര്‍വ് വനമേഖലയില്‍ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചെന്ന കേസില്‍ വ്ളോഗര്‍ അമല അനുവിനെതിരേ കര്‍ശന നടപടിക്കൊരുങ്ങി വനംവകുപ്പ്. സംഭവവുമായി
ആര്‍.ശ്രീലേഖയ്ക്കെതിരേ പ്രാഥമിക അന്വേഷണം ആരംഭിച്ചു
തൃശൂര്‍: മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്കെതിരേ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ
ആ ചിത്രം യഥാര്‍ഥം തന്നെ; ശ്രീലേഖയുടെ വാദം തള്ളി ചിത്രം പകര്‍ത്തിയയാള്‍
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പുവഴി കൃത്രിമമായി ചെയ്തു തീര്‍ത്തതാണെന്ന മുന്‍
