തിരുവനന്തപുരം: കെ.എസ്.ഇ.ബിയെ തിരുത്തി മന്ത്രി വി. കൃഷ്ണന്‍കുട്ടി. ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല ആയിരം
Category: Kerala
കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്ക്കാര്‍, അര്‍ധ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്വതന്ത്ര്യത്തിന്റെ
സ്വര്‍ണക്കടത്ത് കേസ് കേരളത്തില്‍ നിന്ന് മാറ്റരുത്; എം. ശിവശങ്കര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനടക്കം ആരോപണവിധയേമായ സ്വര്‍ണക്കടത്ത് കേസ് കേരളത്തില്‍നിന്ന് പുറത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് എം.ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു.
കെ.എസ്.ഇബി കൗണ്ടറുകളില്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി സ്വീകരിക്കില്ല
തിരുവനന്തപുരം: ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈന്‍ പെയ്‌മെന്റ് മാത്രം. ഇത്തരം ബില്ലുകള്‍ ഇന് കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന്
ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരേ മാനനഷ്ടക്കേസ്
തലശ്ശേരി: സിനിമ നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദീലിപിനെതിരേ മാനനഷ്ടക്കേസെടുത്തു. നടിയെ ആക്രമിച്ചതിനു പിന്നില്‍ ലിബര്‍ട്ടി ബഷീറാണെന്ന് പറഞ്ഞതിനെതിരേയാണ് കേസ്.
ചിന്തന്‍ ശിബിരം കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകും: വി.ഡി സതീശന്‍
കോഴിക്കോട്: കെ.പി.സി.സിയുടെ നവസങ്കല്‍പ് ചിന്തന്‍ ശിവിര്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോഴിക്കോട്
ചിന്തന്‍ ശിബിരിന് ഇന്ന് കോഴിക്കോട് തുടക്കം
കോഴിക്കോട്: കെ.പി.സി.സിയുടെ ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കം. കോഴിക്കോട് ബീച്ചിലെ കെ. കരുണാകരന്‍ നഗറാണ് വേദി. കോണ്‍ഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍,
അടിസ്ഥാനരഹിത ആരോപണമുന്നയിച്ചാല്‍ കടുത്ത നടപടി; അതിജീവിതയ്ക്കെതിരേ ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കവേയാണ്
‘ഇനിയും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് ചിലത് ചെയ്യേണ്ടിവരും, പയ്യന്നൂരിലേക്ക് വരുമല്ലോ കാണാം: കെ.കെ രമയ്ക്ക് ഭീഷണിക്കത്ത്
തിരുവനന്തപുരം: : മുഖ്യമന്ത്രി കെ.കെ രമ എം.എല്‍.എ.ക്കെതിരേ ഭീഷണി. തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്. മുഖ്യമന്ത്രിക്കെതിരേ സംസാരിക്കരുതെന്നും
കേരളത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന
അന്യസംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാന്‍ അനുവദിക്കില്ല മാനന്തവാടി: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി
