തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാനുള്ള രണ്ടാമത്തെ ചര്‍ച്ചയും പരാജയം. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിര്‍മാണം
Category: Kerala
ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കില്ലായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായി
ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതി ജീവിതയുടെ
മധു വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: മധുവധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ കേസില്‍
സിവിക് ചന്ദ്രന് വിവാദ ഉത്തരവിലൂടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട്
അട്ടപ്പാടി മധു കൊലക്കേസ്; ജാമ്യം റദ്ദാക്കപ്പെട്ട ഒമ്പത് പ്രതികള്‍ ഒളിവില്‍
തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട പ്രതികളില്‍ ഒമ്പത് പേര്‍ ഒളിവില്‍. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി.സി.ഷംസുദ്ദീന്‍, അഞ്ചാം
കാശ്മീര്‍ പരാമര്‍ശം; കെ.ടി ജലീലിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവല്ല: ആസാദി കാശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എം.എല്.എക്കെതിരേ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലിസ് കേസെടുത്തു. ആര്‍.എസ്.എസ് പത്തനംതിട്ട ജില്ലാ പ്രചാര്‍
കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലെ തീപിടിത്തം; സ്ഥാപനത്തിനെതിരേ കേസെടുത്തു
കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ സ്ഥാപനത്തിനെതിരേ പോലീസ്. സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയാണ് എന്നാണ് സൂചന. അപകടകരമായ
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം
പത്തനംതിട്ട: ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശമടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരേ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദേശം.
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,
