കാട്ടാക്കടയില്‍ പിതാവിനെ ആക്രമിച്ചത് മാനസിക വിഭ്രാന്തിയുള്ളവര്‍; മാപ്പ് ചോദിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകള്‍ക്ക് മുന്നില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി

കണ്‍സഷനെ ചൊല്ലി തര്‍ക്കം; അച്ഛനും മകള്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: അച്ഛനും മകള്‍ക്കും കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മര്‍ദ്ദനം. അമച്ചല്‍ സ്വദേശി പ്രേമനാണ് മകളുടെ മുന്‍പില്‍ വച്ച് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ

പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്: യുവാവ് അറസ്റ്റില്‍

അടിമാലി: സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ അടിമാലി 200 ഏക്കര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. അലൂമിനിയം

സംസ്ഥാനത്തിന്റെ രാജാവല്ല ഗവര്‍ണര്‍: തോമസ് ഐസക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ എന്നത് ഒരു സംസ്ഥാനത്തിന്റെ രാജവല്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ബില്ലുകള്‍ ഒപ്പിടാതെ പോക്കറ്റില്‍ വച്ച് നടക്കാന്‍

ഹവാല കേസിലെ മുഖ്യപ്രതി, ബ്ലാക്ക്മെയില്‍ രാഷ്ട്രീയം; ഗവര്‍ണര്‍ക്കെതിരേ സി.പി.എം മുഖപത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ്ഖാന്‍ മുഹമ്മദിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി സി.പി.എം-സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. തന്റെ നിലപാടുകള്‍ വിറ്റയാളും പദവിക്കും പേരിനും പിന്നാലെ

ഈ നാടകത്തില്‍ ഞങ്ങളില്ല, ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹം: വി.ഡി സതീശന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിലൂടെ കേരള ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ഗവര്‍ണറും സര്‍ക്കാരിനെതിരേ

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി, വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്: ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ച ഗവര്‍ണര്‍ക്കെതിരേ ഇടത് നേതാക്കള്‍ രംഗത്ത്. ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവച്ച് പോകുന്നതാണ് ഉചിതമെന്ന്