ഇ. അഹമ്മദ്, ഗാന്ധിജിയുടെ രാഷ്ട്ര വീക്ഷണം ഉയര്‍ത്തിപ്പിടിച്ച നേതാവ്: പി.ചിദംബരം

കോഴിക്കോട്: ഇന്ത്യ ഹിന്ദുരാജ്യമല്ലെന്നും ഇന്ത്യാരാജ്യമാണെന്നും പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാഷ്ട്രവീക്ഷണം ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ഇ.അഹമ്മദെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം

ലൈഫ് മിഷന്‍ അഴിമതി: സി.ബി.ഐ എം.ശിവശങ്കറിനെ ഇന്ന്‌ ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സി.ബി.ഐ ചോദ്യം ചെയ്യും.

പോലിസിനെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ നാണംകെടുത്തി; മാമ്പഴം മോഷ്ടിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലാ പോലിസ് മേധാവിയാണ് ഷിഹാബിനെ സസ്‌പെന്‍ഡ് ചെയ്യാന്‍

മൂന്നാറിനെ വിറപ്പിച്ച കടുവ ഒടുവില്‍ കുടുങ്ങി

മൂന്നാര്‍: മൂന്നാറില്‍ കന്നുകാലികളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. നയ്മക്കാട്ട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

മുതിര്‍ന്ന നേതാക്കളോട് വോട്ട് അഭ്യര്‍ത്ഥിക്കില്ല: ശശി തരൂര്‍

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളോട് വോട്ട് അഭ്യര്‍ത്ഥിക്കില്ലെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തിയിരിക്കുകയാണ് തരൂര്‍. കര്‍ണാടകയില്‍ നിന്നും തിരവനന്തപുരത്തെത്തിയിരിക്കുയാണ്

പോപ്പുലര്‍ ഫ്രണ്ടുമായി 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധം; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലിസ്

തിരുവനന്തപുരം: കേരള പോലിസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയായ പോപുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലിസ്. പോലിസുകാര്‍ക്ക്

ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ല; അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി: നിര്‍മാതാക്കള്‍

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി നിലനില്‍ക്കുന്നു എന്ന് നിര്‍മാതാക്കള്‍

രാജ്ഭവന് അതൃപ്തി; മുഖ്യമന്ത്രിയുടെ വിദേശയാത്ര ഔദ്യോഗികമായി അറിയിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്