തിരുവനന്തപുരം: തന്നെ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്കെതിരേ ഇന്ന് കേസെടുക്കും. കോവളത്ത് വച്ച് ശാരീരികോപദ്രവം ഏല്‍പ്പിച്ചെന്നാണ് പരാതി.
Category: Kerala
വിനോദയാത്രയ്ക്ക് ടൂറിസ്റ്റ് ബസ് വേണ്ട; കെ.എസ്.ആര്‍.ടി.സി ബുക്ക് ചെയ്ത് വിദ്യാര്‍ഥികള്‍
പാലാ: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ് ഒഴിവാക്കി വിദ്യാര്‍ഥികള്‍. വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി
ശസ്ത്രക്രിയക്കിടയില്‍ കത്രിക വയറില്‍ കുരുങ്ങിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ചുവര്‍ഷം ജീവിക്കേണ്ടി വന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന്
നിയമലംഘനം നടത്തിയാല്‍ ഫിറ്റ്‌നസ് റദ്ദാക്കണം, സൗമ്യത വേണ്ട: ഹൈക്കോടതി
കൊച്ചി: നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തില്‍ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും
കിഫ്ബി കേസില്‍ തുടര്‍സമന്‍സുകള്‍ അയയ്ക്കുന്നത് ഹൈക്കോടതി തടഞ്ഞു; തോമസ് ഐസക്കിന് താല്‍ക്കാലിക ആശ്വാസം
കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസില്‍ തോമസ് ഐസക്കിന് താല്‍ക്കാലിക ആശ്വാസം. കേസില്‍ തുടര്‍സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി
പിഴ അടച്ച ശേഷം വീണ്ടും നിയമലംഘനം തുടര്‍ന്നാല്‍ ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കും
തിരുവനന്തപുരം: നിയമം ലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കുകയും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്താല്‍ ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍
സമഗ്ര കുടിയേറ്റ നിയമം അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയന്‍
ലണ്ടന്‍: വിദേശത്തേക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുവര്‍ണാവസരം: കേരളവും യു.കെയും ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാരും യു.കെ യും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
ടൂറിസ്റ്റ് ബസുകള്‍ക്ക് ജനുവരി ഒന്ന് മുതല്‍ ‘യൂണിഫോം’; കണ്ണടച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ യൂണിഫോം. പല നിറത്തിലും രൂപത്തിലുമുള്ള പെയിന്റ്, സ്റ്റിക്കറുകള്‍ എന്നിവക്ക് ഇനി മുതല്‍
വടക്കഞ്ചേരി ബസ് അപകടം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ പോലിസ് ഇന്ന് സമര്‍പ്പിക്കും. വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിക്ക്
