സ്വിഫ്റ്റില്‍ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതം: കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: സ്വിഫ്റ്റില്‍ ജീവനക്കാരെ കൊണ്ട് വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആര്‍.ടി.സി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി –

അധിക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം റദ്ദാക്കും: മുന്നറിയിപ്പുമായി ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍, ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ മന്ത്രി

വിഴിഞ്ഞം തുറമുഖ നിര്‍മാണം: ആറിടങ്ങളില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. ജില്ലാ കലക്ടറുടെ ഉപരോധ നിരോധന ഉത്തരവ് ലംഘിച്ചാണ് വിവിധയിടങ്ങളില്‍ സമരം

വിഴിഞ്ഞം സമരം: റോഡ് ഉപരോധം നിരോധിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ചു. കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ ഉത്തരവ്

മന്ത്രിമാര്‍ ചര്‍ച്ച നടത്തി; ദയാബായി സമരം അവസാനിപ്പിച്ചു

ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്

ശശി തരൂറിന് അനുഭവപരിചയം ഇല്ല, ട്രെയിനി: കെ. സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി തരൂരിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തരൂറിന് സംഘടനാ കാര്യങ്ങളില്‍ പാരമ്പര്യമില്ലെന്നും

അങ്കമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: ഒരു മരണം

കൊച്ചി: അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായ മലപ്പുറം ചെമ്മാട് സ്വദേശി

മുഖ്യമന്ത്രി ഇടപ്പെട്ടു; ദയാബായിയുമായി ചര്‍ച്ചക്ക് മന്ത്രിമാര്‍

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തക ദയാബായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം 15 ദിവസം

എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 20ന്

തിരുവനന്തപുരം: എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 20ന്. പീഡന പരാതിയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷയില്‍ വാദം