കുസാറ്റ് ഹോസ്റ്റലിലെ ആക്രമണം; എസ്.എഫ്.ഐ പ്രവര്‍ത്തകനടക്കം നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: കുസാറ്റ് ഹോസ്റ്റലിലെ ആക്രമണത്തില്‍ നാല് പേര്‍ അറസ്റ്റില്‍. എസ്.എഫ്.ഐ പ്രവര്‍ത്തകനടക്കം നാല് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. നിഹാല്‍ മുഹമ്മദ്, നിധിന്‍,

ഭോപ്പാലിലെ പ്ലാന്റില്‍ വാതക ചോര്‍ച്ച; 15 പേര്‍ ആശുപത്രിയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ജലസംസ്‌കരണ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ 15 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചോര്‍ച്ചയുണ്ടായത് മൂലം ചുമയും

എല്‍ദോസിനെതിരായ പീഡനക്കേസ്: കോണ്‍ഗ്രസ് പ്രവര്‍ത്തക ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി

തിരുവനന്തപുരം: പീഡനക്കേസില്‍ മുന്‍കൂര്‍ജാമ്യം നേടിയ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി.

ഗവര്‍ണറുമായുള്ളത് വ്യാജ ഏറ്റുമുട്ടല്‍, നടക്കുന്നത് സര്‍ക്കാരിനെ രക്ഷിക്കാനുള്ള നീക്കം: വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറുമായി നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിനെതിരെ അടുത്തകാലത്ത് വലിയ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു.

കലാനിലയം ഗോപിനാഥന്‍ അന്തരിച്ചു

തൃശൂര്‍: പ്രശസ്ത കഥകളി കലാകാരന്‍ കലാനിലയം ഗോപിനാഥന്‍ (55) അന്തരിച്ചു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരകകലാനിലയത്തിലെ കഥകളി വേഷം വിഭാഗം മേധാവിയായിരുന്നു

ധനമന്ത്രിയെ നീക്കണം, മുഖ്യന്ത്രിക്ക് കത്തയച്ച്‌ ഗവര്‍ണര്‍; അവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: യു.പിയില്‍ ഉള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാന്‍ സാധിക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ഗവര്‍ണര്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത്

കെട്ടിടം തകര്‍ന്ന് കൊച്ചിയില്‍ രണ്ട് പേര്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ കെട്ടിടം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. മരട് ഗാന്ധി സ്‌ക്വയറിന് സമീപമുള്ള കെട്ടിടം തകര്‍ന്നാണ് രണ്ടു പേര്‍

നിയമസഭ കയ്യാങ്കളി കേസ്: കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ നിയമസഭ കയ്യാങ്കളി കേസ് കോടതി ഇന്ന് പരിഗണിക്കും.

കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിട്ടു; ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി

സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ കോഴിക്കോട്: മൂന്ന് ദിവസം മുന്‍പ് താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ്

എല്‍ദോസ് എം.എല്‍.എയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ എല്‍ദോസ് എം.എല്‍.എയുടെ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.