കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്നും ഇവിടെ ജീവിക്കാന് കൊള്ളിത്തെന്നുമുള്ള പ്രചരണങ്ങള് വ്യാജമാണെന്നും അത് വിലയ്ക്കെടുക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം
Category: Kerala
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; സഹകരണ ബാങ്കുകളില്നിന്ന് 2000 കോടി വായ്പയെടുക്കാന് സര്ക്കാര്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് അടിയന്തര ചെലവുകള്ക്കായി സര്ക്കാര് സഹകരണ ബാങ്കുകളില്നിന്ന് വായ്പയെടുക്കുന്നു. 2000 കോടി രൂപയാണ് സര്ക്കാര്
ഗവര്ണറുടെ വിമാന യാത്രകള്ക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സര്ക്കാര്
തിരുവനന്തപുരം: അനുവദിച്ചിരുന്ന തുക ചെലവാക്കി കഴിഞ്ഞതിനാല് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്ര ചെലവിന് 30 ലക്ഷം രൂപ
ഫെബ്രുവരി 15നകം ജീവനക്കാര്ക്ക് ശമ്പളം നല്കണം; ഇല്ലെങ്കില് കെ.എസ്.ആര്.ടി.സി പൂട്ടിക്കോളൂ: ഹൈക്കോടതി
കൊച്ചി: ഫെബ്രുവരി 15നകം ജീവനക്കാര്ക്ക് ശമ്പളം നല്കണം, ഇല്ലെങ്കില് കെ.എസ്.ആര്.ടി.സി പൂട്ടിക്കോളാന് ഹൈക്കോടതി ഉത്തരവിട്ടു. സ്ഥാപനം പൂട്ടിയാല് 26 ലക്ഷം
സി.പി.എം നേതാവും മുന് എം.എല്.എയുമായ സി.പി കുഞ്ഞു അന്തരിച്ചു
കോഴിക്കോട്: സി.പി.എം നേതാവും മുന് എം.എല്.എയുമായി സി.പി കുഞ്ഞു (93) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ
വന്കിട തോട്ടം ഉടമകള്ക്കുള്ള നികുതിയിളവ് പ്രാബല്യത്തില്; ബില്ലില് ഗവര്ണര് ഒപ്പുവച്ചു
കോഴിക്കോട്: സംസ്ഥാനത്തെ വന്കിട തോട്ടം ഉടമകള്ക്ക് സര്ക്കാര് പ്രഖ്യാപിച്ച നികുതി ഇളവ് നിലവില് വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള
ഉണ്ണിമുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില് സ്റ്റേ നീക്കി ഹൈക്കോടതി
കൊച്ചി: നടന് ഉണ്ണിമുകുന്ദന് പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. കേസ് ഒത്തുതീര്പ്പായെന്ന സത്യവാങ്മൂലം നല്കി നടന് നേരത്തെ കേസില്
7100 കോടി റവന്യൂ കുടിശ്ശിക അഞ്ച് വര്ഷമായി സര്ക്കാര് പിരിച്ചിട്ടില്ലായെന്ന് സി.എ.ജി റിപ്പോര്ട്ട്
തിരുവനന്തപുരം: റവന്യൂ കുടിശ്ശിക പിരിക്കുന്നതില് ധനവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സി.എ.ജി റിപ്പോര്ട്ട്. റവന്യൂ കുടിശ്ശികയായ 7,100.32 കോടി രൂപ
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്ത്താവ് ആത്മഹത്യ ചെയ്തു; മൃതദേഹം ഫോര്ട്ടുകൊച്ചി തീരത്തുനിന്ന് കണ്ടെടുത്തു
കൊച്ചി: ചെറായില് ഭാര്യയെ കൊലപ്പെടുത്തി ഭര്ത്താവ് ആത്മഹത്യ ചെയ്തു. കുറ്റപ്പിള്ളിശ്ശേരി സ്വദേശി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊലപ്പെത്തിയതിന് ശേഷം ആത്മഹത്യ
വയനാട്ടില് കടുവ കെണിയില് കുടുങ്ങി ചത്ത സംഭവം; വനംവകുപ്പ് ചോദ്യംചെയ്തയാള് തൂങ്ങി മരിച്ചു
അമ്പലവയല്: വയനാട് അമ്പുകുത്തി പാടിപറമ്പില് കെണിയില് കുരുങ്ങി കടുവ ചത്ത സംഭവത്തില് വനംവകുപ്പ് ചോദ്യം ചെയ്തയാള് ആത്മഹത്യ ചെയ്തു. നാലുസെന്റ്
