ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍

128ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 12 മുതല്‍ 19 വരെ

കോഴിക്കോട്: ലോകപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 128ാമത് മഹായോഗം ഫെബ്രുവരി 12 മുതല്‍ 19 വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത്

ജനിക്കാത്ത കുട്ടിയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ്; മെഡിക്കല്‍ കോളേജ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ പോലിസ് നടപടി. കളമശേരി മെഡിക്കല്‍കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്

ശബരി റെയിലിന് 100 കോടി അനുവദിച്ച് കേന്ദ്രം; പദ്ധതി നടത്തിപ്പില്‍ കെ-റെയിലിനെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാകുന്നു. ശബരി റെയിലിന് 100 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 116 കി.മീറ്റര്‍

ജനവിരുദ്ധ ബജറ്റ്; സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും

തിരുവനന്തപുരം: 2023ലെ ബജറ്റിനെതിരേ കോണ്‍ഗ്രസ്. ബജറ്റ് ജനവിരുദ്ധമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് കരിദിനം ആചരിക്കാന്‍ തീരുമാനിച്ചു. ഡി.സി.സികളുടെ നേതൃത്വത്തില്‍

മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി; വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക

മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടി തിരുവനന്തപുരം: ബജറ്റില്‍ വികസന പദ്ധതികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

തീവ്രന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത

ഇടിമിന്നല്‍ മുന്നറിയിപ്പ് തിരുവനന്തപുരം: തീവ്രന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. തെക്കന്‍, മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും, സി.പി.ഐ നിര്‍വാഹക സമിതി യോഗവും ഇന്ന് ചേരും

തിരുവനന്തപുരം: സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പാര്‍ട്ടിയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും. സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് യോഗവും സി.പി.ഐയുടെ നിര്‍വാഹക സമിതി യോഗവുമാണ് ചേരുന്നത്.