അറസ്റ്റിലേക്ക് നയിച്ചത് സ്വപ്‌നയുടെ മൊഴി കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. അറസ്റ്റിന്
Category: Kerala
എന്‍ജിനിയറിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
കോഴിക്കോട് : കുന്ദമംഗലം എന്‍.ഐ.ടിയിലെ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിയും രണ്ടാം വര്‍ഷ
കേന്ദ്രധനമന്ത്രി പറഞ്ഞത് ബാലഗോപാല്‍ തെളിയിച്ചാല്‍ കോണ്‍ഗ്രസ് കൂടെ നില്‍ക്കും: കെ.സി വേണുഗോപാല്‍
കണ്ണൂര്‍: സംസ്ഥാനത്തിന് ജി.എസ്.ടി കുടിശ്ശിക ലഭിക്കാത്തത് കേരളം 2017 മുതല്‍ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ
വിശ്വനാഥന്റേത് സാധാരണ മരണമായി കാണാനാകില്ലെന്ന് എസ്.സി-എസ്.ടി കമ്മീഷന്‍; വിശദമായ അന്വേഷണം വേണം
കോഴിക്കോട്: മോഷണം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം സാധാരണ മരണമായി കാണാനാകില്ലെന്ന് പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ
പ്രശ്നം കുടിശ്ശികയുടേതോ കാലതാമസത്തിന്റേതോ അല്ല, അര്‍ഹമായ സംസ്ഥാന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു: മറുപടിയുമായി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു
പാര്‍ലമെന്റില്‍ സത്യമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല; അദാനിക്കുവേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നു: നിലപാട് വ്യക്തമാക്കി രാഹുല്‍
കല്‍പ്പറ്റ: അദാനി – പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞത് സത്യമാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. വയനാട് മണ്ഡലത്തിലെ സന്ദര്‍ശനത്തിനോടനുബന്ധിച്ച്
വേണ്ടത് 50 കോടി; വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്കാന് രണ്ട് വര്‍ഷത്തെ സാവകാശം വേണമെന്ന് കെ.എസ്.ആര്‍.ടി.സി
കൊച്ചി: വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്കാന് സാവകാശം വേണമെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍. 978 പേര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാനുണ്ട്. ഇതില്‍ 23
യൂണിയനുകള്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി; വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നു
തിരുവനന്തപുരം: കടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍ക്കെതിരേ ഹൈക്കോടതിയില്‍. വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തൊഴിലാളി യൂണിയനുകള്‍ അട്ടിമറിക്കുന്നു
തുര്‍ക്കി-സിറിയ ഭൂകമ്പം: 34,000 കവിഞ്ഞ് മരണം
ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് അനധികൃത കെട്ടിടനിര്‍മാണം ഇസ്താംബൂള്‍: തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 34,000 കവിഞ്ഞു. ഭൂകമ്പത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങളാണ്
വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബംഗളുരു എച്ച്.സി.ജി ആശുപത്രിയില്‍; തുടര്‍ചികിത്സ നിശ്ചയിക്കാന്‍ ഡോക്ടര്‍മാരുടെ യോഗം ഇന്ന്
ബംഗളൂരു: തുടര്‍ചികിത്സയ്ക്കായി ബംഗളൂരുവിലെത്തിയ കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എച്ച്.സി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍
