സ്വയം പരിഹാസപാത്രമാവുന്നു; കേരളം മുഴുവന്‍ കരിങ്കൊടി കാണാന്‍ ലഭിച്ച മുഖ്യമന്ത്രി: വി.ഡി സതീശന്‍

കോഴിക്കോട്: നികുതി വര്‍ധനയ്‌ക്കെതിരേയുള്ള യു.ഡി.എഫ് പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഒരുക്കിയ വന്‍സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

അഞ്ച് പൊതുപരിപാടികളില്‍ മുഖ്യമന്ത്രി ഇന്ന് കാസര്‍ക്കോട്; സുരക്ഷയ്ക്കായി 911 പോലിസുകാര്‍

കോഴിക്കോട്: കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്. അഞ്ച് പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് ജില്ലയില്‍

തലശ്ശേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തലശ്ശേരി: വിവകേരളം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന് തലശ്ശേരി ടൗണിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം.

ബന്ധുക്കള്‍ക്ക് ജോലി വാങ്ങിനല്‍കുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു: സി.പിഎം

തിരുവനന്തപുരം: അധികാരം ലഭിച്ചാല്‍ നേതാക്കള്‍ ബന്ധുക്കള്‍ക്ക് ജോലി വാങ്ങി കൊടുക്കുന്ന രീതി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് സി.പി.എം തെറ്റുതിരുത്തല്‍

രാമാശ്രമം അവാര്‍ഡ് ശൈലജ ടീച്ചര്‍ക്ക്

കോഴിക്കോട്: 32ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

ദിലീപിന് തിരിച്ചടി; സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷി വിസ്താരവുമായി

സി.പി.എമ്മിന് ശിവശങ്കറുമായി ബന്ധമില്ല; ശുഹൈബ് കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: ശിവശങ്കറുമായി സി.പി.എമ്മും തമ്മില്‍ ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലൈഫ് മിഷന്‍ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ