തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന്
Category: Kerala
ടേക്ക് ഓഫിനിടെ ചിറക് റണ്‍വേയില്‍ ഉരസി; എയര്‍ ഇന്ത്യ പൈലറ്റിന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: കോഴിക്കോട് നിന്ന് ദമാമിലേക്ക് പറന്നുയര്‍ന്ന കരിപ്പൂര്‍ – ദമാം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന്
നിര്‍ബന്ധിത വി.ആര്‍.എസ് നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി; 7200 പേരുടെ പട്ടിക തയാര്‍, എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍
തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി നിര്‍ബന്ധിത പിരിച്ചുവിടല്‍ (വി.ആര്‍.എസ് – വൊളന്ററി റിട്ടയര്‍മെന്റ് സ്‌കീം)
ദുരിതാശ്വാസനിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. പ്രാഥമിക
കോടികളുടെ ഹവാല ഇടപാട്; ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
തൃശൂര്‍: ജോയ് ആലുക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോടികളുടെ ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ
ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ റിമാന്‍ഡില്‍
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ശിവശങ്കറിനെ
നന്ദകുമാറുമായി അടുപ്പമില്ല, പോയത് ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍: ഇ.പി ജയരാജന്
കണ്ണൂര്‍: ദല്ലാള്‍ നന്ദകുമാറിന്റെ മാതാവിനെ ആദരിച്ചതില്‍ മറുപടിയുമായി സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്. താന്‍ കൊച്ചിയില്‍ പോയത്
കാല് മാറി ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്, വിദഗ്ധ പരിശോധന നടത്തും
കോഴിക്കോട്: നാഷണല്‍ ഹോസ്പിറ്റലില്‍ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സംഭവത്തില്‍ േേഡാക്ടര് പി.
സാങ്കേതിക തകരാര്‍: കോഴിക്കോട്-ദമ്മാം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് – ദമ്മാം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചുവിട്ടു. വിമാനം പുറപ്പെട്ടതിന് പിന്നാലെ
ദുരിതാശ്വാസഫണ്ട് തട്ടിപ്പ്: അപേക്ഷ തള്ളിയ അക്കൗണ്ടില്‍ എത്തിയത് നാല് ലക്ഷം രൂപ, വിജിലന്‍സ് പരിശോധന തുടരും
തിരുവനന്തപുരം: ദുരിതാശ്വാസഫണ്ട് തട്ടിപ്പില്‍ വിജിലന്‍സ് ഇന്നും പരിശോധന തുടരും. അര്‍ഹതയില്ലാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
