തിരുവനന്തപുരം: മുഖ്യമന്ത്രി താല്‍ക്കാലിക ആശ്വാസമായ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റല്‍ കേസിലെ ലോകായുക്ത വിധിക്കെതിരേ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിക്കും.
Category: Kerala
കുടിശ്ശിക ഒന്നരക്കോടി, തിരുവനന്തപുരത്ത് പോലിസ് പമ്പിലേക്കുള്ള ഇന്ധനവിതരണം നിര്‍ത്തി കമ്പനികള്‍
തിരുവനന്തപുരം: പോലിസ് വാഹനങ്ങളില്‍ ഇന്ധനം അടിച്ചതില്‍ ഒന്നരക്കോടി രൂപ കുടിശ്ശിക അടയ്ക്കാനുള്ളതിനാല്‍ തിരുവനന്തപുരത്തെ പോലിസ് പമ്പിലേക്ക് ഇന്ധനവിതരണം നിര്‍ത്തിവച്ച് കമ്പനികള്‍.
ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: വയനാട്ടില്‍ ഡോക്ടറെ പിരിച്ചുവിട്ടു
മാനന്തവാടി: ചികിത്സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്. വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി
സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദം: നടക്കാവ് പോലിസ് 11 പേര്‍ക്കെതിരേ കേസെടുത്തു
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ 11 പേര്‍ക്കെതിരേ കേസെടുത്ത് പോലിസ്. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11
സ്വപ്‌നക്കെതിരേ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകും: എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: സ്വപ്‌നക്കെതിരേ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്‌നയുടെ നിലപാട് ശരിയല്ല. അതിനാല്‍ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം
പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് തെറ്റ്; കെ.മുരളീധരനെ കോണ്‍ഗ്രസ് അപമാനിച്ചു, തെറ്റു തിരുത്തണം: ശശി തരൂര്‍
കൊച്ചി: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക വേദിയില്‍ കെ. മുരളീധരനെ പ്രസംഗിക്കാന്‍ ക്ഷണിക്കാതിരുന്നത് തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്നും ശശി
ഹെല്‍ത്ത് കാര്‍ഡ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിര്‍ബന്ധം. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ
വാണിജ്യ പാചക വാതക വില സിലിണ്ടറിന് 91.50 രൂപ കുറച്ചു; മാറ്റമില്ലാതെ, ഗാര്‍ഹിക സിലിണ്ടര്‍
കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ സിലിണ്ടറിനാണ് വില കുറയുക. സിലിണ്ടറിന് 91.50 രൂപയാണ്
കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; ജയലക്ഷ്മി സില്‍ക്സിലെ പാര്‍ക്കിങ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. പുഷ്പ ജങ്ഷന് സമീപത്തെ ആനിഹാള്‍ റോഡിലെ ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ഷോറൂമിന്റെ
കെ.ടി.യു പുതിയ വി.സിയായി സജി ഗോപിനാഥ് നിയമിതനാകും
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ പുതിയ വി.സിയായി സജി ഗോപിനാഥ് നിയമിതനാകും. താല്‍ക്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസ് ഇന്ന് വിരമിക്കും.
