സമസ്ത മദ്രസ പൊതുപരീക്ഷ പരീക്ഷകള്‍ക്ക് മാതൃക:  എം. ടി അബ്ദുല്ല മുസ്ലിയാര്‍

ചേളാരി:  സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്രസ പൊതുപരീക്ഷ പരീക്ഷകള്‍ക്ക് മാതൃകയാവുന്നുവെന്ന് സമസ്ത പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

വിജയം 98.59%. 3,448 പേര്‍ക്ക് ടോപ് പ്ലസ് കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് പൊതുപരീക്ഷയില്‍

അരിക്കൊമ്പന്റെ ആക്രമണം ചിന്നക്കനാലില്‍ വീണ്ടും

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയില്‍ വി.ജെ ജോര്‍ജ് എന്നയാളുടെ വീടാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. വീടിന്റെ അടുക്കളയും

സര്‍ക്കാര്‍ വിഷുവിനെങ്കിലും ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍ തയ്യാറാകണം: കെ. സുധാകരന്‍

തിരുവനന്തപുരം: മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ ഈ വിഷുവിനെങ്കിലും കുടിശ്ശിക തീര്‍ത്ത് സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതിയെ പിടികൂടുന്നതില്‍ കേരള പോലിസിന് വീഴ്ചയുണ്ടായി: വി.ഡി സതീശന്‍

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച കോഴിക്കോട്ടെ എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിലെ പ്രധാന പ്രതിയെ പിടികൂടുന്നതില്‍ കേരള പോലിസിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ്

കളമശ്ശേരി ദത്ത് വിവാദം; കുട്ടിയെ തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് കൈമാറി

കൊച്ചി: കളമശ്ശേരിയിലെ അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനം

വിദ്യാര്‍ഥിനിയെ തല്ലിയെന്ന പരാതി തെളിഞ്ഞു; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: വിദ്യാര്‍ഥിനിയെ തല്ലിയെന്ന പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി.വി സെബാസ്റ്റ്യനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മതസംഘടനകള്‍ക്കുള്ള വിലക്ക് നീക്കി; ജയിലിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മതസംഘടനകള്‍ക്ക് ജയിലിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ജയില്‍ മേധാവി കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്