തിരുവനന്തപുരം: മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പന്നമായ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് വിഷുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Category: Kerala
വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെത്തി; അറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രി
പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക്
പാഠഭാഗങ്ങള്‍ ഒഴിവാക്കുന്ന എന്‍. സി. ഇ. ആര്. ടി നടപടി സിലബസുകളെ കാവിവല്‍ക്കരിക്കാനുള്ള അവസാന ഉദാഹരണമെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുള്‍ കലാം
ട്രെയിന്‍ തീവെപ്പ് കേസ്; പ്രതിയുടെ വേരുകള്‍ തേടി ഡല്‍ഹിക്കു പുറത്തും പരിശോധന
ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിന്റെ വേരുകള്‍ തേടി ഹരിയാനയിലും നോയിഡയിലും കേരള പോലീസ് സംഘം
ജലനിധി പദ്ധതിയില്‍ വ്യാപക ക്രമക്കേട്; സര്‍ക്കാരിന് ഭീമമായ നഷ്ടമെന്ന് വിജിലന്‍സ്
തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ച് കേരളാ റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി നടപ്പാക്കുന്ന ജലനിധി പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന്
‘പിണറായി വിജയന്‍ പല അഴിമതി കേസുകളിലും ബന്ധമുള്ളയാള്‍’: കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍
കൊച്ചി: പല അഴിമതിക്കേസുകളിലും ബന്ധമുള്ളയാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ബ്രഹ്‌മപുരത്ത് മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ബയോ
ജി. പി. എസ് കോളര്‍ ഇന്നെത്തില്ല; അരിക്കൊമ്പനെ പിടികൂടുന്നത് വൈകും
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലില്‍ ജനജീവിതം ദുസ്സഹമാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടുന്നത് ഇനിയും വൈകും. ജി. പി. എസ് കോളര്‍ എത്തിക്കുന്നതില്‍
സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത
തിരുവനന്തപുരം: ഇന്നും നാളെയും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 °C വരെ ( സാധാരണയെക്കാള്‍ 3°C
എലത്തൂര്‍ കേസ് എന്‍. ഐ. എ ഏറ്റെടുത്തേക്കും
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടിയുള്ള എന്‍. ഐ. എ റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര
വഴിയോര വിശ്രമ കേന്ദ്രം പദ്ധതിക്കെതിരേ ആരോപണവുമായി വീണ്ടും രമേശ് ചെന്നിത്തല
തിരുവനന്തപുരം: വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
