15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല; മൃതദേഹാവശിഷ്ടം കിട്ടി

കൊച്ചി: പെരുമ്പാവൂര്‍ പ്ലൈവുഡ് കൂമ്പാരത്തിലെ തീച്ചുളയില്‍ വീണ് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയുമാണ്

സ്വര്‍ണവും പണവും തട്ടിയെന്ന കേസില്‍ വനിത എ.എസ്.ഐ അറസ്റ്റില്‍

ഒറ്റപ്പാലം: രണ്ട് പേരില്‍ നിന്നായി പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന കേസില്‍ വനിതാ എഎസ്‌ഐ അറസ്റ്റില്‍. രണ്ടുപേരില്‍ നിന്നായി 93 പവന്‍

പൂര ലഹരിയിലേക്ക് തൃശ്ശൂര്‍; സാംപിള്‍ വെടിക്കെട്ട് ഇന്ന്, പൂരം ഞായറാഴ്ച

തൃശ്ശൂര്‍: തൃശ്ശൂരില്‍ പൂരത്തിന് മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക.

അരിക്കൊമ്പന്‍ ദൗത്യം ആരംഭിച്ചു; ഇന്ന് തന്നെ ലക്ഷ്യത്തിലെത്തും: എ.കെ ശശീന്ദ്രന്‍

നിരോധനാജ്ഞ പ്രഖ്യാപിച്ചു ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ഇന്ന് തന്നെ നടപ്പാക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ ഒറ്റയ്ക്ക്

എ.ഐ ക്യാമറ വിവാദം: അസൗകര്യങ്ങളെ പറ്റി ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തെ കുറിച്ച് സര്‍ക്കാര്‍ അഭിപ്രായം തേടേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം

കൗണ്‍സിലിംഗിനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴര വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിനെത്തിയ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് തടവും പിഴയും. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് സൈക്കോളജിസ്റ്റായ

എ.ഐ ക്യാമറ വിവാദം; കരാര്‍ വിശദാംശങ്ങള്‍ കെല്‍ട്രോണില്‍ നിന്ന് തേടി വിജിലന്‍സ്

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. എ.ഐ ക്യാമറകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ്

മാമുക്കോയയ്ക്ക് കേരളം വിട നല്‍കി; അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍

കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം ഖബറടക്കി. മാമുക്കോയയുടെ ആഗ്രഹപ്രകാരം കണ്ണംപറമ്പ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത്